കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 40 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, ചവറ, നീണ്ടകര, ഓച്ചിറ, പന്മന, തഴവ, തെക്കുംഭാഗം,…
സപ്ലൈകോ സംഘടിപ്പിക്കുന്ന ഓണം ജില്ലാ ഫെയർ ഇന്ന് ( ഓഗസ്റ്റ് 11) ആരംഭിക്കും . ഉദ്ഘാടനം സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ വൈകുന്നേരം 4.30ന് ഓൺലൈനില്‍ നിർവ്വഹിക്കും. ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ…
പാലക്കാട് ജില്ലാ ആശുപത്രിയിലെ പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളോട് ചേര്‍ന്നുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് ഓഗസ്റ്റ് 18 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി പരിസരത്ത് ലേലം നടക്കും. ലേലദിവസം രാവിലെ 10.30 നകം…
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആട് വളര്‍ത്തല്‍ വിഷയത്തില്‍ ഓഗസ്റ്റ് 11ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ ഓണ്‍ലൈന്‍ പരിശീലനം നടത്തും. സൂം മുഖേന നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍…
കൊച്ചി: ഓണത്തോടനുബന്ധിച്ച് പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പാലിലെ മായം കലര്‍ത്തുന്നത് കണ്ടെത്തുന്നതിനുമായി ഭക്ഷ്യ സുരക്ഷാ വകുപ്പുമായി കൈകോര്‍ത്തുകൊണ്ട് ക്ഷീര വികസന വകുപ്പ് സൗജന്യമായി പാല്‍ പരിശോധന സംഘടിപ്പിക്കുന്നു. കാക്കനാട് സിവില്‍ സ്റ്റേഷനിലെ അഞ്ചാം നിലയില്‍…
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ സീഡ്‌സ്, മലേഷ്യ ഇന്ത്യ കൗണ്‍സിലിന്റെയും മേഴ്‌സി മലേഷ്യയുടേയും സഹകരണത്തോടെ ആരംഭിച്ച കോവിഡ് കെയര്‍ സെന്റര്‍ പനമരം ഗ്രാമപഞ്ചായത്തിന് കൈമാറി. പനമരം ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പനമരം…
കാസര്‍കോട് ജില്ലയില്‍ 536 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 197 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6427 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 374 ആയി ഉയര്‍ന്നു.…
കെ.എല്‍. 14 വൈ 6856, കെ.എല്‍. 60 കെ.6944, കെ.എല്‍. 13 എസ്. 7545, കെ.എല്‍. 60 എം.5172, കെ.എല്‍. 18.എ. 7862, കെ.എല്‍. 59 9134, കെ.എല്‍. 60 കെ. 2640, കെ.എല്‍.…
കൊച്ചി: ഏലൂര്‍ കൃഷി ഭവന്‍ നടത്തുന്ന കര്‍ഷകദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ കാര്‍ഷിക മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവരെ ആദരിക്കുന്നതിനായി കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചി. മികച്ച പച്ചക്കറികൃഷി കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍, മത്സ്യ കര്‍ഷകന്‍, പട്ടികജാതി/പട്ടികവര്‍ഗ…
2019 ഒക്ടോബര്‍ 15 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം കാസര്‍കോട് ജില്ലയില്‍ വിവിധ വകുപ്പില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II (SR for SC/ST only) (Cat. No. 155/2019) തസ്തികയിലേക്ക് 2020 ഒക്ടോബര്‍…