കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന പ്രധാന്‍മന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പദ്ധതിയില്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ ഐ.ടി. പ്രൊഫഷണല്‍ തസ്തികയിലേക്കുള്ള നിയമനത്തിനായി ആഗസ്റ്റ് 12 ന് ഉച്ചയ്ക്ക് 12 ന് നടത്താനിരുന്ന…
ബെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏഴ് അംഗീകൃത സ്‌കൂളുകള്‍ മാത്രമാണുള്ളതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കക്കേബെഡ്ഡു എ.എല്‍.പി.എസ്, നെട്ടണിഗെ ജി.എല്‍.പി.എസ്, പനയാല എസ്.എസ്. എ.എല്‍.പി.എസ്, ബെള്ളൂര്‍ ജി.എച്ച്.എസ്.എസ്. കൊട്ടിമൂലെ എം.ജി.എല്‍.സി, കൊളതപ്പാറ കജെ എം.ജി.എല്‍.എസി, ഏത്തടുക്ക എം.ജി.എല്‍.സി…
കൊച്ചി: വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതരി, ദി ബ്ലൂ പോയിന്റ് എന്നിവരുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന കാവല്‍ പ്ലസ് പദ്ധതിയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍…
എറണാകുളം: പൂക്കളമിടാൻ സ്വന്തം കൃഷിയിലൂടെ പൂക്കൾ വിരിയിച്ച് കുട്ടിക്കർഷകർ. തത്തപ്പിള്ളിയിലെ പുഞ്ചിരി ബാലസഭയിലെ കുട്ടികളാണ് ഓണത്തിനായി ചെണ്ടുമല്ലി പൂക്കൾ കൃഷി ചെയ്തത്. ഓണക്കാല പുഷ്പ കൃഷിയുടെ വിളവെടുപ്പ് കോട്ടുവള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിജ…
എറണാകുളം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ ജില്ലാ ആസ്ഥാനത്ത് പുരോഗമിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാക്കനാട് സിവില്‍സ്‌റ്റേഷനിലെ ഷട്ടില്‍ കോര്‍ട്ട് മൈതാനിയിലാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അഭിവാദ്യം…
സംസ്ഥാനത്തിന് 5,11,080 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 2,20,000 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം 98,560, എറണാകുളം 1,14,590, കോഴിക്കോട്…
ചികിത്സയിലുള്ളവര്‍ 1,71,985 ആകെ രോഗമുക്തി നേടിയവര്‍ 33,96,184 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള 266 വാര്‍ഡുകള്‍ കേരളത്തില്‍ ചൊവ്വാഴ്ച 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603,…
സപ്ലൈകോ ഓണം ഫെയർ ബുധനാഴ്ച മുതൽ എറണാകുളം: ഓണത്തിനോടനുബന്ധിച്ച് അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്നതിനായി സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്ത് 11 മുതൽ ജില്ലയിൽ പ്രവർത്തനം തുടങ്ങും. ജില്ലാതല ഫെയറി നോടൊപ്പം താലൂക്ക് തലത്തിലും അതാത്…
ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം പരവനടുക്കം ഗവ. ഗേള്‍സ് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ 2021-22 അധ്യയന വര്‍ഷം പ്ലസ് വണ്‍ സയന്‍സ്, കൊമേഴ്‌സ് വിഷയങ്ങളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 25…
മൊഗ്രാല്‍പുത്തൂര്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ആരംഭിക്കുന്ന ഫാഷന്‍ ഡിസൈനിങ് സര്‍ട്ടില്‍ഫിക്കറ്റ് കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാ ഫോമും വിശദ വിവരങ്ങള്‍ അടങ്ങിയ പ്രോസ്പക്ടസും www.sitttrkerala.ac.in ല്‍…