പൊതുജനങ്ങള്‍ക്ക് ജില്ലാ പോലീസ് മേധാവിയ്ക്ക് വീഡിയോ കോളിലൂടെ നേരിട്ട് പരാതി സമര്‍പ്പിക്കാന്‍ അവസരം. എല്ലാ ബുധനാഴ്ചയും വൈകീട്ട് നാല് മുതല്‍ അഞ്ച് വരെ വാട്ട്സാപ്പ് വഴി ജില്ലാ പോലീസ് മേധാവിയെ പരാതികള്‍ അറിയിക്കാം. ജില്ലാ…
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആത്മ പദ്ധതിയില്‍ കാറഡുക്ക കൃഷി അസി. ഡയറക്ടര്‍ ഓഫീസീസില്‍ ഒരു ബ്ലോക്ക് ടെക്‌നോളജി മാനേജറെ നിയമിക്കുന്നു. കൂടിക്കാഴ്ച ആഗസ്റ്റ് 16 ന് രാവിലെ 11 ന് കാസര്‍കോട്…
കോവിഡ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ തിങ്കളാഴ്ച 249 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 54 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 1498 പേര്‍ക്കെതിരെയും ജില്ലയില്‍…
ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. താത്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപയും സഹിതം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ…
ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ സംഘാടക സമിതി രൂപീകരണ യോഗം ആഗസ്റ്റ് 11ന് ഉച്ച 12 ന് ഓണ്‍ലൈനായി നടക്കും. ജില്ലാതല ഉദ്യോഗസ്ഥര്‍, ജില്ലാ…
രാജ്യത്തിന്റെ 75- ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് നഗരസഭാ സ്റ്റേഡിയത്തില്‍ നടക്കുന്ന പരേഡില്‍ ക്ഷണിക്കപ്പെട്ട 100 പേര്‍ക്ക് മാത്രം പ്രവേശനം. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് ആളുകളെ ചുരുക്കിക്കൊണ്ടുള്ള പരിപാടികള്‍. പ്രായം ചെന്നവര്‍ക്കും കുട്ടികള്‍ക്കും പരേഡ്…
ജില്ലയിലെ 66 കോവിഡ് ആശുപത്രികളിൽ 3,058 കിടക്കകളിൽ 1,256 എണ്ണം ഒഴിവുണ്ട്. 86 ഐ.സി.യു കിടക്കകളും 44 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 696 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 310 കിടക്കകൾ,…
ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 246 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗരപരിധിയിൽ 16 കേസുകളും റൂറലിൽ 44 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന്…
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടത്തിവരുന്ന കോവിഡ് പരിശോധന ജില്ലയിൽ 30 ലക്ഷം കടന്നു. ആകെ 30,06,886 പരിശോധനകളാണ് ഇതുവരെ നടത്തിയത്. ഇതിൽ 30,03,788 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 26,23,521 എണ്ണം നെഗറ്റീവ് ആണ്.…
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി) കോഴ്സിലെ എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള കാലാവധി ഓഗസ്റ്റ് 13 ന് വൈകിട്ട് അഞ്ച്…