ജില്ലയിലെ 66 കോവിഡ് ആശുപത്രികളിൽ 3,058 കിടക്കകളിൽ 1,256 എണ്ണം ഒഴിവുണ്ട്. 86 ഐ.സി.യു കിടക്കകളും 44 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 696 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 310 കിടക്കകൾ,…

ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 246 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗരപരിധിയിൽ 16 കേസുകളും റൂറലിൽ 44 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന്…

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടത്തിവരുന്ന കോവിഡ് പരിശോധന ജില്ലയിൽ 30 ലക്ഷം കടന്നു. ആകെ 30,06,886 പരിശോധനകളാണ് ഇതുവരെ നടത്തിയത്. ഇതിൽ 30,03,788 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 26,23,521 എണ്ണം നെഗറ്റീവ് ആണ്.…

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി) കോഴ്സിലെ എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള കാലാവധി ഓഗസ്റ്റ് 13 ന് വൈകിട്ട് അഞ്ച്…

ചരക്ക് സേവന നികുതി റിട്ടേൺ കുടിശ്ശികയുള്ള വ്യാപാരികളുടെ ഇ-വേ ബിൽ സൗകര്യം ആഗസ്റ്റ് 15 മുതൽ തടയും. ജി.എസ്.റ്റി. ആർ-3 ബി, ജി.എസ്.റ്റി- സി.എം.പി-08 എന്നീ റിട്ടേണുകളിൽ രണ്ടോ അതിൽ കൂടുതലോ റിട്ടേൺ കുടിശ്ശികയുള്ള…

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ വിവരാവകാശ നിയമം 2005 സംബന്ധിച്ച സൗജന്യ ഓൺലൈൻ കോഴ്‌സിലേക്ക്  17 വരെ രജിസ്റ്റർ ചെയ്യാം. തെരഞ്ഞെടുക്കുന്നവരെ ഇ-മെയിലിൽ അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: http://rti.img.kerala.gov.in.

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ പാറ്റൂർ ഉപകരണ നിർമാണ യൂണിറ്റിൽ ഉണ്ടായിരുന്ന പഴയ ഉപകരണങ്ങളും, നിലവിലുള്ള ഷെഡ് പൊളിച്ച് അതിന്റെ സ്‌ക്രാപ്പും ഉൾപ്പെടെ ആഗസ്റ്റ് 18ന് ഉച്ചയ്ക്ക് 12 മണിക്ക് കോർപ്പറേഷൻ ഹെഡ്…

തിരു-കൊച്ചി മെഡിക്കൽ കൗൺസിലിൽ ഓരോ പബ്ളിക് റിലേഷൻസ് ഓഫീസർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, രണ്ടു വീതം എൽ.ഡി.സി, ഡി.റ്റി.പി ഓപറേറ്റർ തസ്തികകളിൽ ഡെപ്യൂട്ടേഷന് അപേക്ഷിക്കാം. സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉചിത മാർഗേണ നിശ്ചിത മാതൃകയിൽ…

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിച്ച ഖാദി മേളകൾ തുടരുന്നു. ആഗസ്റ്റ് 20 ന് മേള അവസാനിക്കും. ഖാദിമേളകളുടെ ചരിത്രത്തിൽ ആദ്യമായി ഖാദി ഓണം കിറ്റ്  ആരംഭിച്ചിട്ടുണ്ട്. 5000 രൂപയുടെ ഖാദി ഉല്പന്നങ്ങൾ…

ഓണവിപണനം ലക്ഷ്യമാക്കി അട്ടപ്പാടി ആദിവാസി മഹിളാ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നു. ശര്‍ക്കര വരട്ടി, ചിപ്പ്സ് എന്നിവയാണ് വിപണിയില്‍ എത്തിക്കുന്നത്. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കാര്‍ഷിക മേഖലയില്‍ പഞ്ചായത്ത് സമിതികളിലായി…