മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ റോഡുകള്‍ക്ക് പുതുജീവന്‍ കാസർകോട്: കേരളത്തിലെ ഗ്രാമീണ റോഡ് വികസനത്തില്‍ കുതിപ്പ് നല്‍കിയ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതികളി(സി.എം.എല്‍.ആര്‍.ആര്‍.പി)ല്‍ ഉള്‍പ്പെടുത്തി ഉദുമ മണ്ഡലത്തിലെ പള്ളിക്കര പഞ്ചായത്തില്‍ അഞ്ച്…

കാസർകോട്: ഓണത്തിന് മുമ്പേ കാസര്‍കോട് ജില്ലയിലെ ബളാല്‍ പട്ടിക വര്‍ഗകോളനിയിലെ ചിറ്റയ്ക്ക് വാര്‍ധക്യകാല പെന്‍ഷന്‍ വീട്ടിലെത്തി. ഓണക്കോടിയും സദ്യയുമൊക്കെയായി മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും അവരുടെ മക്കള്‍ക്കുമൊപ്പം മനസ് നിറഞ്ഞ് ഓണം ആഘോഷിച്ച സംതൃപ്തിയുണ്ട് ചിറ്റയുടെ മുഖത്ത്.…

പാലക്കാട്‌: ജില്ലയില്‍ കൊയ്ത്ത് പ്രവര്‍ത്തികള്‍ ആരംഭിച്ചതായും കാര്‍ഷിക പ്രവൃത്തികള്‍ക്കായി നേരത്തെ ജില്ലയിലെത്തിയ അതിഥി തൊഴിലാളികള്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി കൊയ്ത്തിനിറങ്ങിയതായും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (വാട്ടര്‍ മാനേജ്‌മെന്റ്‌റ്) അറിയിച്ചു. ജില്ലയിലുള്ള കാര്‍ഷികോപകരണങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. പഞ്ചായത്ത്…

പോഷണ കലവറ, പഴക്കൂട, ടെലി കണ്‍സള്‍ട്ടേഷന്‍, ബോധവത്ക്കരണം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു പോഷണ മാസാചരണ ഉദ്ഘാടനവും പോഷണ കലവറ, പഴക്കൂട, ടെലി കണ്‍സള്‍ട്ടേഷന്‍, അനിമേഷന്‍ വീഡിയോ, ബോധവത്ക്കരണ കാമ്പയിന്‍ എന്നിവയുടെ…

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സ്വയംതൊഴില്‍ വായ്പ…

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയ്ക്കുള്ള വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. 2020 സെപ്റ്റംബർ 11 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ…

കൊല്ലം ജില്ലയില്‍ ഒന്‍പത് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ വ്യാഴാഴ്ച (സെപ്റ്റംബര്‍ 10) 244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 103 പേര്‍ രോഗമുക്തി നേടി. ഏറ്റവും കൂടുതല്‍ രോഗികള്‍ കൊല്ലം കോര്‍പ്പറേഷനിലാണ്, 68 പേര്‍. പത്തനാപുരം, പരവൂര്‍…

വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ- 5 1. തമിഴ്നാട് സ്വദേശി(37) 2. ആസ്ട്രേലിയയിൽ നിന്നും എത്തിയ ആലങ്ങാട് സ്വദേശി(24) 3. പൂനെയിൽ നിന്നെത്തിയ കോട്ടപ്പടി സ്വദേശിനി( 52) 4. ഉത്തർപ്രദേശ് സ്വദേശി(29)…