ചികിത്സയിലുള്ളത് 23,111 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 45,858 24 മണിക്കൂറിനിടെ 41,860 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 34 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19…

കരിപ്പുഴ തോടിന് കുറുകെ പാർക്ക് ജംഗ്ഷൻ പാലത്തിന്റെ നിർമ്മാണോദ്‌ഘാടനം ആലപ്പുഴ: കായംകുളം നിയോജക മണ്ഡലത്തിൽ 120.7 കോടി രൂപ ചെലവിൽ എട്ട് പാലങ്ങളാണ് ഈ സർക്കാർ നിർമിക്കുന്നതെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ.…

സംസ്ഥാനത്തെ വിവിധ മേഖലകളിലെ തൊഴിലാളികളില്‍ നിന്നും മികച്ച തൊഴിലാളിയെ കണ്ടെത്തി തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് അപേക്ഷ ക്ഷണിച്ചു. മികച്ച തൊഴിലാളിക്ക് ക്യാഷ് അവാര്‍ഡും പ്രശംസാപത്രവും നല്‍കും. ഓരോ മേഖലയ്ക്കും ഒരു…

ആലപ്പുഴ : കുട്ടനാട് താലൂക്കിൽ ഹോം ക്വാറന്റെയിന് അനുമതി നൽകികൊണ്ട് ജില്ലാകലക്ടർ എ അലക്സാണ്ടറിൻറെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമായി. കോവിഡ് പശ്ചാത്തലത്തിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നതിനായി…

പൊതു കുളങ്ങളിലെ മത്സ്യ കൃഷി പദ്ധതി-- ജില്ലയിൽ 9.8 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും ആലപ്പുഴ : മത്സ്യ സമ്പത്ത് വർധിപ്പിക്കുക എന്നതാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി…

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലനകേന്ദ്രങ്ങളിലേക്ക് 2020-22 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡിഎൽഎഡ്) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോവിഡ് പശ്ചാത്തലത്തിൽ അപേക്ഷകൾ പൂരിപ്പിച്ച് സ്‌കാൻ ചെയ്ത് ഇമെയിൽ മുഖേനയും…

കഴക്കൂട്ടം മണ്ഡലത്തിൽ കിഫ്ബി വഴി നടപ്പായി വരുന്നത് 455.49 കോടി രൂപയുടെ വികസന പദ്ധതികളാണെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. മെഡിക്കല്‍കോളേജ് മാസ്റ്റര്‍പ്ലാന്‍ 717.29 കോടി രൂപയുടെ പദ്ധതികളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ സമഗ്രവികസനത്തിനായി…

വയനാട്: തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മീന്‍കൊല്ലി കോളനിയിലെ ആതിര, അമ്പിളി, ഹരിത, അമ്പാടി, മൈന ജെ എല്‍ ജി ഗ്രൂപ്പുകള്‍ തരിശ് പാടത്ത് നെല്‍കൃഷിയിറക്കി. ബാവലി പാടശേഖര സമിതിയുടെ…

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ പരിഷ്‌ക്കർത്താവ് മഹാത്മാ അയ്യൻകാളിയുടെ 157-ാം ജയന്തിദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി വെള്ളയമ്പലം സ്‌ക്വയറിലുള്ള അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന, അനുസ്മരണ പ്രഭാഷണം തുടങ്ങിയവ സംഘടിപ്പിച്ചു. പരിപാടിയിൽ പട്ടികജാതി -പട്ടികവർഗ്ഗ…

നവകേരളീയം കുടിശിക നിവാരണം2020 രണ്ടാംഘട്ട കാമ്പെയിൻ സെപ്തമ്പർ ഒന്ന് മുതൽ ആരംഭിക്കും. 2020 ഒക്ടോബർ 31 വരെ കാമ്പെയിൻ ഉണ്ടായിരിക്കും. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവർക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചു…