142 പേർക്ക് രോഗമുക്തി തൃശൂർ ജില്ലയിൽ ശനിയാഴ്ച  225 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 142 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1407 ആണ്. തൃശൂർ സ്വദേശികളായ 48 പേർ…

പത്തനംതിട്ട ജില്ലയില്‍ ശനിയാഴ്ച 75 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 58 പേര്‍ സമ്പര്‍ക്കത്തിലൂടെ…

ശനിയാഴ്ച ജില്ലയില്‍ 198 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 188  പേര്‍ക്ക്  സമ്പര്‍ക്കത്തിലൂടെയും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 47 പേര്‍ക്ക്…

ചികിത്സയിലുള്ളത് 23,277 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 48,083 24 മണിക്കൂറിനിടെ 34,988 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 25 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 2397 പേര്‍ക്ക് കോവിഡ്-19…

വയനാട്: കാടിനോട് ചേര്‍ന്ന് കിടക്കുന്ന ഭൂമിയില്‍ ഷീറ്റ് വലിച്ചു കെട്ടിയ ഷെഡില്‍ കാലവര്‍ഷത്തേയും വന്യമൃഗങ്ങളെയും നേരിട്ട് ആറ് വര്‍ഷമായി ദുരിതജീവിതം നയിക്കുകയായിരുന്നു തിരുനെല്ലി പഞ്ചായത്തിലെ ഇരുമ്പുപാലം 3 സെന്റ് കോളനിയിലെ 56 കഴിഞ്ഞ വികലാംഗനായ…

സംസ്ഥാനത്ത് കോവിഡിനെ അതിജീവിച്ച ഏറ്റവും പ്രായംകൂടിയ വ്യക്തി കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാനത്തിന് ഒരഭിമാന നിമിഷം കൂടി. കോവിഡ് ബാധിച്ച് മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലായിരുന്ന 110 വയസുകാരി കോവിഡ് മുക്തയായി.…

മലബാര്‍ ടൂറിസം കുതിച്ചുചാട്ടത്തിന്റെ പാതയില്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കണ്ണൂർ: കാലങ്ങളായി അവഗണിക്കപ്പെട്ട മലബാര്‍ ടൂറിസം രംഗത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വന്‍വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ടൂറിസം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകം…

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടപ്പാക്കിയ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം കൂടാളി പഞ്ചായത്തിലെ നായാട്ടുപാറ തുളച്ചക്കണറില്‍ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി…

പൊതുമേഖലയുടെ നിലനില്‍പ്പ് സര്‍ക്കാരിന്റെ മുഖ്യലക്ഷ്യം – മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ സ്വയം പര്യാപ്തതയിലൂടെ കശുവണ്ടി മേഖല ഉള്‍പ്പെടുന്ന പൊതുമേഖല നിലനിര്‍ത്തുകയാണ് സര്‍ക്കാരിന്റെ മുഖ്യലക്ഷ്യമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കാപ്പെക്‌സ് ഫാക്ടറികളില്‍ നിന്ന് 2014 ല്‍ വിരമിച്ച…

ചിറക്കര ഗ്രാമപഞ്ചായത്തിലെ ഉളിയനാട് നിവാസികള്‍ക്ക്  ഓണസമ്മാനമായി ബൈപാസ് റോഡ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ദീപു അധ്യക്ഷനായി. ഏറം തെക്ക്, പ്ലാവിലക്കാവ്,…