ശമ്പളവും പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് ഏഴായിരത്തിലധികം കോടി രൂപ വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശമ്പളം, ബോണസ്, ഫെസ്റ്റിവൽ അലവൻസ്, അഡ്വാൻസ്- 2,304.57, സർവ്വീസ് പെൻഷൻ- 1,545.00, സാമൂഹ്യസുരക്ഷാ പെൻഷൻ-1,170.71,…

മുഖ്യമന്ത്രിയുടെ ലോക്കൽ എംപ്ലോയ്മെൻറ് അഷ്വറൻസ് പ്രോഗ്രാമിന്റെ ഭാഗമായി കുടുംബശ്രീ മുഖേന 50,000 പേർക്ക് ഈ വർഷം തൊഴിൽ നൽകാൻ 'അതിജീവനം കേരളീയം' എന്ന പേരിൽ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. റീബിൽഡ്…

ആരോഗ്യസംവിധാനങ്ങളുടെ ശാക്തീകരണവും ജനങ്ങളുടെ പങ്കാളിത്തത്തോടെ ബ്രേയ്ക്ക് ദ ചെയിൻ ക്യാമ്പയിൻ കൂടുതൽ ഫലപ്രദമാക്കലുമാണ് കോവിഡിനെതിരായ പോരാട്ടത്തിൽ പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗവ്യാപനത്തിന്റെ തോത് ഫലപ്രദമായി നിയന്ത്രിച്ചതിനാൽ കേരളത്തിനുണ്ടായ ഗുണങ്ങൾ അനവധിയാണ്. നമ്മുടെ…

 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കണ്ണൂർ ജില്ലയില്‍ 102 പേര്‍ക്ക് വ്യാഴാഴ്ച കൊവിഡ് ബാധ സ്ഥിരീകരിച്ചു. 86 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാൾ വിദേശത്ത് നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും  നിന്നെത്തിയവരാണ്.…

വ്യാഴാഴ്ച ആലപ്പുഴ ജില്ലയില്‍ 172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.17 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 6 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. മൂന്ന് രോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 145പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . ഒരാളുടെ…

കോട്ടയത്ത് ആകെ 1266 കോവിഡ് രോഗികള്‍ കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 2593 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 189 എണ്ണം പോസിറ്റീവായി. രണ്ട് ആരോഗ്യ പ്രവര്‍ത്തകർ, സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 180…

ഇടുക്കി ജില്ലയുടെ സ്വപ്ന സാക്ഷാത്ക്കാരം  മെഡിക്കല്‍ കോളേജിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനമെന്ന നിലക്ക്   ഒ.പി വിഭാഗത്തിന്റെ  ഉദ്ഘാടനം   വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ വിപുലമായ…

ചികിത്സയിലുള്ളത് 22,673 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 43,761 24 മണിക്കൂറിനിടെ 37,873 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 14 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 2406 പേര്‍ക്ക് കോവിഡ്-19…

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷകൾ/നാമനിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് സെപ്റ്റംബർ 30 വരെ നീട്ടി. മലയാള സാഹിത്യത്തിലൂടെ ശാസ്ത്ര വിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുളള വ്യക്തികൾക്കാണ് പ്രസ്തുത പുരസ്‌കാരം.…