സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന റബ്ബർ ഉത്പാദന പ്രോത്സാഹന പദ്ധതി പ്രകാരം 2020 മേയ് വരെയുളള കർഷകരുടെ ബില്ലുകളിൻമേൽ ജൂലൈ 27ന് 50.5 കോടി രൂപയും ആഗസ്റ്റ് 24ന് 49.5 കോടി രൂപയും ഉൾപ്പെടെ ആകെ 100…

സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ കാഴ്ച പരിമിതിയുളള ഉദ്യോഗാർത്ഥികൾക്കായി സംവരണം ചെയ്ത ഇൻസ്ട്രക്ടർ (ഹോർട്ടികൾച്ചർ ട്രേഡ്) ന്റെ ഒരു താത്കാലിക ഒഴിവു നിലവിലുണ്ട്. പ്രായപരിധി ഇൻസ്ട്രക്ടർ (ഹോർട്ടികൾച്ചർ ട്രേഡ്) ജനുവരി ഒന്നിന് 41 വയസു…

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, തൃശ്ശൂർ സെന്ററുകളിൽ സെപ്റ്റംബറിൽ ഓൺലൈൻ മുഖേന ആരംഭിക്കുന്ന എയർപോർട്ട്/ലോജിസ്റ്റിക് മാനേജ്‌മെന്റ് ആറ് മാസ ഡിപ്ലോമ കോഴ്‌സിന് പ്ലസ്ടു/ഡിഗ്രി വിദ്യാർത്ഥികളിൽ…

പ്രതീക്ഷയ്ക്ക് ഫ്ളാഗ് ഓഫ്, പ്രത്യാശയും കാരുണ്യയും നീരണിഞ്ഞു എറണാകുളം : മത്സ്യത്തൊഴിലാളികൾക്ക് രക്ഷാകവചമൊരുക്കി മൂന്ന് അത്യാധുനിക മറൈൻ ആംബുലൻസുകൾ കടല്‍പ്പരപ്പിലേക്ക്. ആദ്യത്തെ ആംബുലന്‍സ് പ്രതീക്ഷയുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ…

ആലപ്പുഴ : തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്റെ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായുളള ജനകീയ മത്സ്യകൃഷിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഉള്‍നാടന്‍ ജലാശയങ്ങളിലെ…

പുത്തുമല ഉരുള്‍പൊട്ടല്‍: ഭവന നിര്‍മ്മാണം മാര്‍ച്ചിനകം പൂര്‍ത്തിയാക്കും- മന്ത്രി ഇ. ചന്ദ്രശേഖരന്‍ പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഭവന നിര്‍മ്മാണ പദ്ധതി മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിക്കുമെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.…

1.6 ലക്ഷം പേര്‍ക്ക് കുടിവെള്ളം ലഭ്യമാകുന്ന പദ്ധതി ആലപ്പുഴ: ചെങ്ങന്നൂര്‍ നഗരസഭയിലെയും ഏഴ് ഗ്രാമപഞ്ചായത്തുകളിലെയും 34, 379 ഗാര്‍ഹിക കണക്ഷനുകള്‍ വഴി 1.6 ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന ബൃഹത്തായ ചെങ്ങന്നൂര്‍ സമ്പൂര്‍ണ്ണ കുടിവെള്ള…

വയനാട് ജില്ലയ്ക്ക് കൂടുതല്‍ പദ്ധതികള്‍ അനുവദിക്കും- മന്ത്രി ജി. സുധാകരന്‍ വയനാട്: പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്നും കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കുമെന്നും…

കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പുൽപ്പള്ളി പഞ്ചായത്തിലെ പാളക്കൊല്ലി കോളനിയിൽ നിന്നും മാറ്റിപാർപ്പിച്ച കുടുംബങ്ങൾക്കായി പുൽപ്പള്ളി പഞ്ചായത്തിലെ മരകാവിൽ പട്ടിക വർഗ വികസന വകുപ്പിന്റെ പുനരധിവാസ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തികരിച്ച വീടുകളുടെ താക്കോൽ ദാനം ഓൺലൈൻ…

ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി കണ്ടെത്തിയ കോമണ്‍ തസ്തികകള്‍ക്ക് 4 ശതമാനം സംവരണം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷി…