ജി.എസ്.ടി കുടിശിക ലഭിക്കുന്നത് സംബന്ധിച്ച് ഏഴു ദിവസത്തിനകം സംസ്ഥാനങ്ങൾ നിലപാടറിയിക്കുമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. ജി. എസ്. ടി കൗൺസിൽ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു…

2020-21 അധ്യയന വർഷത്തെ ജനറൽ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 17 ലേക്ക് നീട്ടിയതായി ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചു. നേരത്തെയിത് ആഗസ്റ്റ് 27 വരെയായിരുന്നു.

കേപ്പിന്റെ കീഴിലുളള പെരുമൺ, കിടങ്ങൂർ, പുന്നപ്ര, തലശ്ശേരി എന്നീ എഞ്ചീനിയറിങ് കോളേജുകളിൽ എം.ടെക് സ്‌പോൺസേഡ്/മെറിറ്റ് സീറ്റിലേക്കുളള അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.capekerala.org/ www.dtekerala.gov.in.

കേരള വന ഗവേഷണ സ്ഥാപനത്തിൽ ആറ് മാസത്തെ കാലാവധിയുളള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് ഒരു റിസർച്ച് അസോസിയേറ്റിന്റെയും, ഒരു പ്രോജക്ട് ഫെല്ലോയുടേയും താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഫെസിലിറ്റേറ്റിംഗ് ദി…

എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൺ, പൂജപ്പുരയിൽ എം.ടെക് കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനിയറിംങ്, സിഗ്നൽ പ്രോസസ്സിംഗ് എന്നീ ബ്രാഞ്ചുകളിലെ സ്‌പോൺസേർഡ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുളളു. 1000…

ഐ.എച്ച്.ആർ.ഡി യുടെ നിയന്ത്രണത്തിലുളള കരുനാഗപ്പള്ളി എൻജിനീയറിങ് കോളേജിൽ എൻ.ആർ.ഐ വിഭാഗത്തിൽ മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് ബി.ടെക് കോഴ്‌സുകളിൽ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ നാലിന്…

തുടർച്ചയായ അവധി ദിവസങ്ങളുടെ മറവിൽ നടത്തുന്ന അനധികൃത നെൽവയൽ, തണ്ണീർത്തടം നികത്തൽ, മണ്ണെടുപ്പ് തുടങ്ങിയ പ്രവൃത്തികൾ തടയുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലാ തലത്തിൽ ഡെപ്യൂട്ടി കളക്ടറുടെ മേൽനോട്ടത്തിൽ ജില്ലാതല സ്‌ക്വാഡുകൾ…

95 പേർക്ക് രോഗമുക്തി ജില്ലയിൽ വ്യാഴാഴ്ച 162 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 95 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1249 ആണ്. തൃശൂർ സ്വദേശികളായ 46 പേർ മറ്റു…