നവകേരളീയം കുടിശിക നിവാരണം2020 രണ്ടാംഘട്ട കാമ്പെയിൻ സെപ്തമ്പർ ഒന്ന് മുതൽ ആരംഭിക്കും. 2020 ഒക്ടോബർ 31 വരെ കാമ്പെയിൻ ഉണ്ടായിരിക്കും. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവർക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചു…

പരമ്പരാഗത മേഖലയിലെ വിവിധ വിഭാഗം തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായ പദ്ധതി (ഇന്‍കം സപ്പോര്‍ട്ട് സ്‌കീം) പ്രകാരം 56,97,97,500 രൂപയുടെ ആനുകൂല്യം അനുവദിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. (സ.ഉ.(സാധാ)നം.881/2020/തൊഴില്‍, തീയതി 27.08.2020) കയര്‍…

പൊതു വിദ്യാഭ്യാസ മേഖലയിൽ വൻ മുന്നേറ്റം :മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പൊതു വിദ്യാഭ്യാസ മേഖലയിൽ ഗണ്യമായ മുന്നേറ്റം കൈവരിക്കാൻ ഈ സർക്കാരിന്റെ കാലത്ത് കഴിഞ്ഞതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. ഇരിങ്ങാലക്കുട…

ഇടുക്കി: ജില്ലാ ആസ്ഥാനമായ പൈനാവില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസ്  വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണി ഉദ്ഘാടനം ചെയ്തു.  ജില്ലാ ഓഫീസുകള്‍ ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കണം. എങ്കിലെ…

തിരുവല്ല: മാത്യു ടി. തോമസ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ച് എംസി റോഡില്‍ തിരുവല്ല മുത്തൂരില്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ ലൈറ്റ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി. ട്രാഫിക്…

ഇടനില തട്ടിപ്പ് ഒഴിവാക്കി കോലിഞ്ചിക്ക് യഥാര്‍ഥ വില കര്‍ഷകര്‍ക്ക് ലഭിക്കാനും, കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കാനും നടപടിയായതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. കോലിഞ്ചി കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എംഎല്‍എയുടെ അഭ്യര്‍ഥനയുടെ…

പത്തനംതിട്ട: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആത്മ പദ്ധതി പ്രകാരം പ്രവര്‍ത്തനം ആരംഭിച്ച കോയിപ്രം ഫാര്‍മര്‍ എക്സ്റ്റന്‍ഷന്‍ ഓര്‍ഗനൈസേഷന്‍സ് (കോയിപ്രം എഫ്ഇഒ), കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായുള്ള ലേല വിപണി, കോയിപ്രം…

ഭിന്നശേഷിക്കാർക്കായുളള നാഷണൽ അവാർഡ് ഫോർ എംപവർമെന്റ് ഓഫ് പേഴ്‌സൺ വിത്ത് ഡിസബിലിറ്റീസ് നാമനിർദ്ദേശം ക്ഷണിച്ച് കേന്ദ്ര സർക്കാർ ഉത്തരവായി. 14 വിഭാഗങ്ങളിലേക്കാണ് നാമനിർദ്ദേശം ക്ഷണിച്ചിട്ടുളളത്. സംസ്ഥാന സർക്കാർ മുഖേന നാമനിർദ്ദേശം ലഭിക്കേണ്ട അവസാന തിയതി…

ജനുവരി ഒന്നിന് ശേഷം വിദേശത്തു നിന്നും നാട്ടിലെത്തുകയും ലോക് ഡൗൺ കാരണം മടങ്ങിപ്പോകാനാകാതെ വരുകയും ചെയ്തവർക്ക് സർക്കാർ പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ആശ്വാസധനം ഇതുവരെ 70000 പേർക്ക് വിതരണം ചെയ്തു. ഇതിനായി 35 കോടി…

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ മേഖലകളിൽ പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിൽ നവീകരണത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നൽകുന്ന ബാർബർഷോപ്പ് നവീകരണ പദ്ധതി പ്രകാരം അപേക്ഷ…