*സംസ്ഥാനത്ത് ഓഖി ദുരിതാശ്വാസ സഹായ നിധി രൂപീകരിക്കും **തീരദേശ പോലീസ് സേനയില്‍ മത്സ്യത്തൊഴിലാളി മേഖലയില്‍നിന്ന് 200 പേരെ നിയമിക്കും  ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് വന്‍നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തില്‍ ദുരിതാശ്വാസത്തിന് സുനാമി പുനരധിവാസ പാക്കേജിനു തുല്യമായ സ്‌പെഷ്യല്‍…

ബംഗാളി സിനിമയിലെ ഇതിഹാസനായിക മാധബി മുഖര്‍ജി ചലച്ചിത്രമേളയുടെ അതിഥിയായി തിരുവനന്തപുരത്തെത്തി.  സത്യജിത്ത് റേ, ഋത്വിക് ഘട്ടക്, മൃണാള്‍ സെന്‍ എന്നിവരുടെ ആദ്യകാലനായികമാരില്‍ ഒരാളായിരുന്നു മാധബി. രാജ്യാന്തരമേളയുടെ ഉദ്ഘാടനചിത്രത്തിന്റെ പ്രദര്‍ശനവേദിയിലെ മുഖ്യാതിഥിയായിരന്നു അവര്‍. തിരക്കേറിയ ഷൂട്ടിംഗ്…

ചലച്ചിത്രോത്സവ പ്രതിനിധികളുടെ സൗകര്യത്തിനു വേണ്ടി ഏര്‍പ്പെടുത്തിയ ഫെസ്റ്റിവല്‍ ഓട്ടോകള്‍ ഓടിത്തുടങ്ങി. 20 ഓട്ടോകളാണ് ഇത്തവണ പ്രതിനിധികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2007 ലാണ് ആദ്യമായി കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രതിനിധികള്‍ക്കായി ഫെസ്റ്റിവല്‍ ഓട്ടോ ഏര്‍പ്പെടുത്തുന്നത്. അന്ന് അഞ്ച്…

രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് (ഡിസംബര്‍ 9) നിശാഗന്ധിയുള്‍പ്പെടെ 14 തിയേറ്ററുകളിലായി 68 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. രാജ്യാന്തര മത്സര വിഭാഗത്തില്‍ ഏണെസ്റ്റോ അര്‍ഡിറ്റോ, വിര്‍ന മൊളിന എന്നിവര്‍ സംവിധാനം ചെയ്ത അര്‍ജന്റീനിയന്‍ ചിത്രം…

കേരള തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്‌സവത്തിന് തുടക്കമായി. ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയ സായാഹ്‌നത്തില്‍ നിശാഗന്ധിയില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ ദീപം തെളിയിച്ചാണ് ആദരാഞ്ജലി അര്‍പ്പിച്ചത്. ചലച്ചിത്ര…

ചൈനീസ് സിനിമയായ കിംഗ് ഓഫ് പെകിങിന് പ്രേക്ഷക പ്രശംസ. സിനിമ പ്രൊജക്ഷനിസ്റ്റായ അച്ഛന്റെയും മകന്റെയും ആത്മബന്ധത്തെയും സര്‍ഗാത്മകതയോടുള്ള താത്പര്യത്തെയും സരളമായി അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. സിനിമയോടുള്ള അച്ഛന്റെ അഭിനിവേശം എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് വികസിക്കുന്നു.…

ശബരിമല: സന്നിധാനത്തെ സുരക്ഷാ പരിശോധനയ്ക്കായി കേരളാപോലീസ് നേരിട്ട് സ്ഥാപിച്ച ആധുനിക എക്സ്റെ പരിശോധനയന്ത്രം നടപ്പന്തലിന്റെ തുടക്കത്തില്‍ സന്നിധാനം പോലീസ് കണ്‍ട്രോള്‍ സ്പെഷ്യല്‍ ഓഫീസര്‍ കെ.കെ. ജയമോഹന്‍ ഉദ്ഘാടനം ചെയ്തു. അരക്കോടിയിലേറെ രൂപ മുടക്കിയാണ് കേരളാ…

ശബരിമല: മണ്ഡലകാലം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഭക്തജനത്തിരക്ക് ഇന്നലേയും(ഡിസംബര്‍ 7) ഇന്നുമായി(ഡിസംബര്‍ 8)മായി പമ്പയിലും സന്നിധാനത്തും അനുഭവപ്പെട്ടു. പമ്പമുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ നീലിമല, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളില്‍ മല കയറുന്നവരുടേയും ഇറങ്ങുന്നവരുടേയും…

വിമാനത്തിലും കൊച്ചിമെട്രോയിലും ബോട്ടിലും ഒരു മള്‍ട്ടിമോഡല്‍ വിനോദയാത്ര കഴിഞ്ഞെത്തിയ ആവേശത്തിലാണ് മങ്ങാട് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലേയും ഉളിയക്കോവില്‍ ടി. കെ. ഡി. എം. സ്‌കൂളിലേയും ഭിന്നശേഷിക്കാരായ നാല്‍പ്പതോളം കുട്ടികള്‍. ബുദ്ധിമുട്ടുകള്‍ ഭയന്ന് കുട്ടികളുമായി ദൂരയാത്രകള്‍…