കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) ഒഴിവുളള സീറ്റുകളിലേക്കും പ്ലസ്ടു…
ശബരിമല: മണ്ഡല മകരവിളക്ക് സീസണില്‍ സുഗമവും സുരക്ഷിതവുമായ തീര്‍ത്ഥാടനമൊരുക്കുക എന്ന ലക്ഷ്യവുമായി കേരള പോലീസ് വോഡഫോണുമായി ചേര്‍ന്ന് പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ടു. 14 വയസ്സിനു താഴെയുള്ള കുട്ടി തീര്‍ത്ഥാടകര്‍ക്ക് ആര്‍.എഫ്.ഐ.ഡി. (റേഡിയോ-ഫ്രീക്വന്‍സി ഐഡന്ററ്റിഫിക്കേഷന്‍) സുരക്ഷാ…
ശബരിമല തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനും വിരിവയ്ക്കുന്നതിനും ദേവസ്വം ബോര്‍ഡ് നിലയ്ക്കലില്‍ പണി കഴിപ്പിച്ച പില്‍ഗ്രിം സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി നിലയ്ക്കലിനെ ശബരിമലയുടെ ബേസ്…
ശബരിമല തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നടപടികളില്‍ നിന്ന് വനം-ഭക്ഷ്യ സുരക്ഷാ വകുപ്പുകള്‍ പിന്‍മാറണമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പമ്പാ ദേവസ്വം ഹാളില്‍ തീര്‍ഥാടനം ആരംഭിച്ചതിനുശേഷമുള്ള വിവിധ വകുപ്പുകളുടെ പ്രവ ര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി വിളിച്ചു…
തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ മാനേജ്‌മെന്റ് സ്റ്റഡീസില്‍ നിന്ന് പരിശീലനത്തിനായി കോഴിക്കോട് പോയ വിദ്യാര്‍ത്ഥിനിയായ ആതിര കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ സംഭവത്തെക്കുറിച്ച് നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാന്‍ വണ്ടേ…
എം.പി ഫണ്ട് വിനിയോഗത്തില്‍ പൊതുജനാരോഗ്യ, പൊതുവിദ്യാഭ്യാസ പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഡോ. എ. സമ്പത്ത് എം.പി പറഞ്ഞു. നടപ്പുസാമ്പത്തിക വര്‍ഷം ആദ്യഗഢുവായി ലഭിച്ച 18.11 കോടി രൂപയില്‍ 15.19 കോടിരൂപയും ചെലവഴിച്ചതായി കളക്ടറേറ്റ് കോണ്‍ഫറന്‍സ്…
കോട്ടയം ജില്ലയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സൂപ്പര്‍വൈസര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ ഒരു താത്കാലിക ഒഴിവു നിലവിലുണ്ട്. യോഗ്യത എസ്.എസ്.എല്‍.സി പാസായിരിക്കണം. ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നും മൂന്ന് വര്‍ഷത്തെ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്…
സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ 2018 ഏപ്രില്‍ - മേയ് മാസത്തില്‍ നടത്തുന്ന കെ.ജി.സി പരീക്ഷയുടെ നോട്ടിഫിക്കേഷന്‍ www.tekerala.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ഡെലിഗേറ്റുകളുടെ സൗകര്യാര്‍ത്ഥം ചലച്ചിത്ര അക്കാദമിക്കുവേണ്ടി സി-ഡിറ്റ് തയാറാക്കിയ ഐ എഫ്എഫ്‌കെ 2017 എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ വ്യാജപതിപ്പുകള്‍ രംഗത്ത്. അക്കാദമിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. തങ്ങളുപയോഗിക്കുന്ന ആപ്ലിക്കേഷന്‍ ഇതുതന്നെയാണെന്ന്…
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം. സിയാദ് ദൗയിരി സംവിധാനം ചെയ്ത ലെബനീസ് ചിത്രം 'ദ ഇന്‍സള്‍ട്ട്' പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവത്തിന് തുടക്കമാകുക. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനു ശേഷം വൈകീട്ട്…