പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതോടൊപ്പം പഠനമികവിലൂടെ അന്താരാഷ്ട്ര നിലവാരം കൈവരിക്കാൻ ലക്ഷ്യമിട്ടു നടപ്പാക്കുന്ന പദ്ധതിയുടെ പുരോഗതി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷൻ വിലയിരുത്തി. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനായിരുന്നു. ഒരു അക്കാദമിക്ക് വർഷത്തിൽ…
ശബരിമല: ശബരിമല അയ്യപ്പന് കാണിക്കയായി ആദിനാട് വേണുവിന്റെ ഓടക്കുഴല്‍ ഫ്യൂഷന്‍ സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ നടന്നു. തുടര്‍ച്ചയായി ആറാം തവണയാണ് മണ്ഡല മകരവിളക്ക് സീസണില്‍ അദ്ദേഹം സന്നിധാനത്ത് പരിപാടി അവതരിപ്പിക്കുന്നത്. എല്ലാ മാസവും മുടങ്ങാതെ…
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ എം. പിമാരുടെ യോഗം ചേർന്നു. കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തേണ്ട വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. രാജ്യസഭാ…
ശബരിമല: ശബരിമലനട അടച്ചതായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണ്. ശബരിമലനട മണ്ഡലപൂജക്ക് ശേഷം ഡിസംബർ 26ന് രാത്രി പത്തിന് മാത്രമേ അടയ്ക്കു. തുടർന്ന് മൂന്നുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഡിസംബർ 30ന് വൈകുന്നേരം അഞ്ചിന് തുറക്കും.…
ശബരിമല: പകർച്ച വ്യാധികളെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുകളുമായി സന്നിധാനത്തെ ഹോമിയോ ഡിസ്‌പെൻസറി. പോലീസ് ബാരക്കുകൾ, കൊപ്രാക്കളം, വിശുദ്ധി സേനാംഗങ്ങളുടെ താമസസ്ഥലം തുടങ്ങി ജീവനക്കാർ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലാണ് പകർച്ച വ്യാധികൾ വ്യാപിക്കാൻ സാധ്യതയുള്ളത്. ഇത്തരം സ്ഥലങ്ങളിൽ…
കാക്കനാട്: എറണാകുളം ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദ്വിദിന ജില്ലാതല തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന് തിരി തെളിഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ആശ സനില്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. പ്രായത്തിനതീതമായി സ്വന്തം കലാമികവുകള്‍…
പൗരാവകാശ സംരക്ഷണം ഉറപ്പാക്കാന്‍ നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന യുവ തലമുറയെ വളര്‍ത്തിയെടുക്കലാണ് സ്വാമി വിവേകാനന്ദന് ആദരം അര്‍പ്പിക്കാനുള്ള ഉചിത മാര്‍ഗ്ഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികാഘോഷങ്ങളുടെ…
പ്രഗതിമൈതാനിയിൽ നടന്ന 37-ാമതു ഭാരത അന്താരാഷ്ട്ര വ്യാപാരമേളയിൽ വെള്ളിത്തിളക്കവുമായി കേരളം. സംസ്ഥാന സർക്കാരുകളുടെ പവിലിയൻ വിഭാഗത്തിൽ മികച്ച രണ്ടാമത്തെ പവിലിയനുള്ള വെള്ളി മെഡൽ കേരളത്തിനു ലഭിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് സഹമന്ത്രി സി.ആർ.…
മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുളള സഹായം വർദ്ധിപ്പിക്കാനാവശ്യമായ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് ചർച്ചചെയ്യാൻ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഇവരുടെ…
കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ 2018-2020 കാലയളവില്‍ വിവിധ ഒഴിവുകളിലേക്ക് നാമനിര്‍ദേശം നല്‍കുന്നതിനുള്ള സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലിസ്റ്റുകള്‍ ഓണ്‍ലൈനായും ഓഫീസുകളില്‍ നേരിട്ടും പരിശോധിക്കുന്നതിനും ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനും ഡിസംബര്‍ 12…
