കളരി അഭ്യാസത്തിന്റെ അപൂർവ താളിയോല രേഖകൾ ഇനി ആർകൈവ്‌സ് വകുപ്പിന് സ്വന്തം. തിരുവനന്തപുരം കാഞ്ഞിരംകുളം കെ. ആർ. നിവാസിൽ കനകരാജിന്റെ പക്കലുണ്ടായിരുന്ന പഴയ താളിയോല രേഖകൾ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപള്ളി…

സർഗാലയ അന്താരാഷ്ട്ര കലാ കരകൗശലമേളയുടെ മുന്നോടിയായുള്ള 'കരകൗശല പൈതൃകയാത്ര'യുടെ ഫ്ളാഗ് ഓഫ് സെക്രട്ടേറിയറ്റിന് മുൻവശത്ത് സംഘടിപ്പിച്ച ചടങ്ങിൽ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ചേർന്ന് നിർവഹിച്ചു. കേരളത്തിലെ തിരഞ്ഞെടുത്ത…

ജപ്പാൻ സ്ഥാനപതി കെൻജി ഹിരമാത്സു കേരള രാജ് ഭവനിലെത്തി ഗവർണർ ജസ്റ്റിസ് പി. സദാശിവത്തെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ പത്‌നി പട്രീഷ്യ ക്ലാരാ അഗ്വാദൊ ഹിരമാത്സുവും ഒപ്പം ഉണ്ടായിരുന്നു.

മൺമറഞ്ഞ ചലച്ചിത്രപ്രതിഭകളായ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കും സംവിധായകൻ ഐ.വി ശശിയ്ക്കും കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ആദരം. ഹോമേജ് വിഭാഗത്തിലാണ് ഇവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. 15 ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ആരൂഢം, 1921,…

65 രാജ്യങ്ങൾ; 190 ലധികം ചിത്രങ്ങൾ സ്വത്വവും ഇടവും നഷ്ടപ്പെട്ട ജനതയെ മുഖ്യപ്രമേയമാക്കിയ രാജ്യാന്തര ചലച്ചിത്രമേളയിൽ 65 രാജ്യങ്ങളിൽ നിന്നുള്ള 190 ലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിലെ 80 ലധികം ചിത്രങ്ങളും മത്സര…

നീർത്തടാധിഷ്ഠിത വികസനത്തിലാണ് കേരളത്തിന്റെ ഭാവിയെന്നും അതിനായി മണ്ണിന്റെ സൂക്ഷ്മ സംരക്ഷണമാകും ഇനി കേരളത്തിൽ ഉറപ്പാക്കുകയെന്നും മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ചടയമംഗലം നീർത്തട വികസന പരിപാലന പരിശീലന കേന്ദ്രത്തിൽ തുടങ്ങിയ ലൈബ്രറിയുടേയും സെമിനാർ ഹാളിന്റെയും…

അഞ്ചു വര്‍ഷത്തിലധികമായി  തരിശു കിടന്ന മനക്കര ഏലായില്‍ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്‍ ഹരിത ലേബര്‍ ആര്‍മിയുടെയും നേതൃത്വത്തില്‍ നെല്‍കൃഷിക്ക് തുടക്കമായി. ഔഷധ നെല്‍വിത്തിനമായ ഞവര നെല്ല് നട്ടുകൊണ്ട് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം…

* മുഖ്യമന്ത്രി ലോഗോ പ്രകാശനം ചെയ്തു ആഗോള ഡിജിറ്റൽ ഉച്ചകോടിയായ '#ഫ്യൂച്ചർ' 2018 മാർച്ച് 22, 23 തീയതികളിൽ കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചകോടിയുടെ ലോഗോ പ്രകാശനം…

ആസ്‌ട്രേലിയയുമായി വിവിധ മേഖലകളിലുളള സഹകരണം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും തെക്കേ ഇന്ത്യയുടെ ചുമതലയുളള ആസ്‌ട്രേലിയന്‍ കൗണ്‍സില്‍ ജനറല്‍ സീന്‍ കെല്ലിയുമായി നടന്ന ചര്‍ച്ചയില്‍ ധാരണയായി. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളില്‍ ആറാം സ്ഥാനമാണ് ആസ്‌ട്രേലിയക്കുളളത്. കേരളം…

പൊതുവിദ്യാലയങ്ങളിലെ വിവിധ മേഖലകളിലെ മികവുകള്‍ അവതരിപ്പിക്കുന്നതിനായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്- ഐടി@സ്‌കൂള്‍) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മുദ്രാഗാനം മുഖ്യമന്ത്രി  പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ഓണ്‍ലൈന്‍ അപേക്ഷയില്‍നിന്നും…