പെരിങ്ങോട്ടുക്കിറിശ്ശി ഗവ. എല്‍.പി സ്‌കൂളില്‍ എല്‍.പി.എസ്.എ (മലയാളം) ഫുള്‍ടൈം അറബിക് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ ഒന്നിന് രാവിലെ 10 ന് സ്‌കൂളില്‍ എത്തണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു. ഫോണ്‍: 9496194643
