ഇടുക്കി ജില്ലയില്‍ 298 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1054 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 14

ആലക്കോട് 2

അറക്കുളം 6

അയ്യപ്പൻകോവിൽ 10

ബൈസൺവാലി 2

ചക്കുപള്ളം 5

ചിന്നക്കനാൽ 1

ദേവികുളം 2

ഇടവെട്ടി 6

ഏലപ്പാറ 3

ഇരട്ടയാർ 4

കഞ്ഞിക്കുഴി 4

കാമാക്ഷി 6

കാഞ്ചിയാർ 4

കരിമണ്ണൂർ 4

കരിങ്കുന്നം 5

കരുണാപുരം 4

കട്ടപ്പന 7

കോടിക്കുളം 2

കൊക്കയാർ 3

കൊന്നത്തടി 11

കുടയത്തൂർ 2

കുമാരമംഗലം 7

കുമളി 8

മണക്കാട് 6

മറയൂർ 1

മരിയാപുരം 5

മുട്ടം 4

നെടുങ്കണ്ടം 5

പള്ളിവാസൽ 4

പാമ്പാടുംപാറ 5

പീരുമേട് 1

പെരുവന്താനം 6

പുറപ്പുഴ 7

രാജാക്കാട് 8

രാജകുമാരി 1

ശാന്തൻപാറ 1

സേനാപതി 4

തൊടുപുഴ 20

ഉടുമ്പൻചോല 3

ഉടുമ്പന്നൂർ 7

ഉപ്പുതറ 2

വണ്ടൻമേട് 6

വണ്ണപ്പുറം 9

വാത്തിക്കുടി 26

വാഴത്തോപ്പ് 32

വെള്ളത്തൂവൽ 2

വെള്ളിയാമറ്റം 11

ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഉടുമ്പന്നൂർ സ്വദേശിനി (41).

കരിങ്കുന്നം ഒറ്റല്ലൂർ സ്വദേശിനി (43).

കരിങ്കുന്നം ഒറ്റല്ലൂർ സ്വദേശി (50).

കുമാരമംഗലം ഈസ്റ്റ് കലൂർ സ്വദേശി (57).