മലമ്പുഴയിലുള്ള ഗിരിവികാസില്‍ പുതിയ ബാച്ച് ഉദ്ഘാടനം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍വഹിച്ചു. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സ്‌കൂള്‍ തുറന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്ലസ് ടൂ പരീക്ഷയില്‍ പരാജയപ്പെട്ട 50 പട്ടികവര്‍ഗ വിദ്യാര്‍ഥികളാണ്…

സംസ്ഥാനത്ത് അഗ്നിശമനസേനയെ ആധുനികവത്ക്കരണവും നവീകരണവും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലങ്കോട് പുതുതായി നിര്‍മിച്ച ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏത്…

കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന സഹകരണ നിയമം സഹകരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായകരമല്ലാത്ത സാഹചര്യത്തില്‍ സമഗ്രമായ ഒരു നിയമ ഭേദഗതിക്ക് വേണ്ടി വകുപ്പ് തയ്യാറെടുത്തു കഴിഞ്ഞതായി സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പ്…

സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും വീടുകളിലും ബാങ്കിങ് സംസ്‌കാരം എത്തിച്ചത് സഹകരണ മേഖലയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കി. അതിന്റെ ഭാഗമായി പൊതുമേഖലയും സഹകരണ…

സമഗ്ര വിദ്യാഭ്യാസ കര്‍മ്മ പദ്ധതി 'മാനത്തോളം' പഞ്ചായത്ത്തല ശില്‍പശാല ശ്രീകൃഷ്ണപുരം, കരിമ്പുഴ ഗ്രാമപഞ്ചായത്തുകളില്‍ സംഘടിപ്പിച്ചു. ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സമഗ്രമാക്കി ആത്മവിശ്വാസത്തോടെയുള്ള ജീവിതം നയിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയാണ് പദ്ധതി ലക്ഷ്യമെന്ന് ശ്രീകൃഷ്ണപുരത്ത് നടന്ന…

തൊഴില്‍സഭ ജില്ലാതല ഉദ്ഘാടനം കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് അവരുടെ കഴിവിനും ശേഷിക്കുമനുസരിച്ച് നൈപുണ്യം ഉണ്ടാക്കുന്നതിനും തൊഴില്‍ ലഭ്യമാക്കുന്നതിനും തൊഴില്‍സഭകള്‍ സഹായിക്കുമെന്ന് ജില്ലാ…

സംസ്ഥാന കയര്‍ വികസന വകുപ്പും എം.ജി.എന്‍.ആര്‍.ഇ.ജി.എസും സംയുക്തമായി ആലത്തൂര്‍, കുഴല്‍മന്ദം ബ്ലോക്കുകളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി കയര്‍-ഭൂവസ്ത്ര ഉപയോഗ സാധ്യതകള്‍ എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ നടത്തി. കയര്‍-ഭൂവസ്ത്രങ്ങളുടെ ഉപയോഗം, സാധ്യത പ്രചരിപ്പിക്കുക, സ്ഥിരതയുള്ളതും…

ജില്ലയിലെ സര്‍ക്കാര്‍ ഓഫീസ് ഫയലുകളില്‍ നൂറ് ശതമാനവും മലയാള ഭാഷ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. ഭൂരിഭാഗം ഓഫീസുകളിലും ഫയലുകള്‍ നൂറ് ശതമാനവും മലയാളത്തിലാണ് കൈകാര്യം ചെയ്യുന്നത്. ഏതാനും…

ആലത്തൂര്‍ ബ്ലോക്ക് തല ഹരിതകര്‍മ്മ സേനാ സംഗമത്തില്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മികച്ച ഹരിതകര്‍മ്മ സേനയായി തിരഞ്ഞെടുക്കപ്പെട്ട ആലത്തൂര്‍, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് സേനാംഗങ്ങളെ ആദരിച്ചു. സംഗമത്തില്‍ മികച്ച ഹരിതകര്‍മ്മ സേന കണ്‍സോര്‍ഷ്യം പ്രസിഡന്റ്, സെക്രട്ടറി…

  ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേന ബ്ലോക്ക് സംഗമം നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരളമാകെ മാലിന്യമുക്തവും പ്ലാസ്റ്റിക്ക് രഹിതവുമാക്കാനും…