സമൂഹത്തെ താഴെത്തട്ടിലുള്ളവരെ ഉയര്‍ത്തിയെടുത്ത് പിന്നാക്കാവസ്ഥ പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കവിഭാഗ-ക്ഷേമ-ദേവസ്വം-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്ത് ദാരിദ്ര്യം ഇല്ലാതാക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പട്ടികജാതി വികസന…
പാലക്കാട് ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് ഹാളില്‍ ലോക ശുചിമുറി ദിനാചരണം ജില്ലാതല ഉദ്ഘാടനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്…
കരിയര്‍ ഗൈഡന്‍സില്‍ എല്ലാ കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി വനിതാ -ശിശു വികസന വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച 'കുട്ടികള്‍ക്കൊപ്പം' സംവാദത്തില്‍ പറഞ്ഞു. സമഗ്ര…
വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, ആലത്തൂര്‍ താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ആലത്തൂര്‍ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുമായി സഹകരിച്ച് ആലത്തൂര്‍ താലൂക്ക് തല നിക്ഷേപക സംഗമം സംഘടിപ്പിച്ചു.…
പാലക്കാട് ബ്ലോക്ക് തല ഹരിതകര്‍മ്മ സേന സംഗമം നടന്നു. പറളി ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ സംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് പഞ്ചായത്തുകളിലെയും മികച്ച ഹരിതകര്‍മ്മ സേനകളിലെ…
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളായ വനിതകള്‍ക്കായി സംഘടിപ്പിച്ച ഫുട്ബാള്‍ മത്സരത്തില്‍ തച്ചനാട്ടുകരക്ക് കിരീടം. ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കുമരംപുത്തൂരിനെ പരാജയപ്പെടുത്തിയാണ് തച്ചനാട്ടുകര ജേതാക്കളായത്. ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെ സ്ത്രീകളായ…
കേരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന നിയമ സേവന അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നിയമ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. നിയമം അനുസരിക്കുന്ന പുതുതലമുറയെ വാര്‍ത്തെടുക്കുക. ഓരോ പൗരനും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന നിയമങ്ങള്‍, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ ഉണ്ടാകുന്ന അക്രമങ്ങള്‍, കുടുംബത്തിലുണ്ടാകുന്ന…
പാലക്കാട് II സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പി. ശ്യാം പ്രസാദിന് ജില്ലാതല ഭരണഭാഷ പുരസ്‌കാരം. ഫയലുകളില്‍ മലയാളഭാഷാ പ്രയോഗത്തിന്റെ അളവ്, പൊതുജനങ്ങള്‍ക്ക് മനസ്സിലാവുന്ന രീതിയിലുള്ള ഔദ്യോഗിക ഭാഷാപ്രയോഗം എന്നിവ വിലയിരുത്തിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.…
സമഗ്രശിക്ഷ കേരളത്തിന്റെ ഭാഗമായി ജില്ലയില്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല പദ്ധതി രൂപീകരണ യോഗം ചേര്‍ന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം…
വനിതാശിശു വികസന വകുപ്പ് സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ബാലാവകാശ വാരാചരണം ബാലനിധി സ്വരൂപണ ഫണ്ട് ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍വഹിച്ചു. തുടര്‍ന്ന് വനിതാ-ശിശുവികസന വകുപ്പ് സാമൂഹിക സാമ്പത്തിക ബുദ്ധിമുട്ടുകള്‍…
