പാലക്കാട് ജില്ലയില്‍ ലോക എയ്ഡ്‌സ് വിരുദ്ധദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനോടനുബന്ധിച്ച് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാതല സംഘാടക സമിതി യോഗം ചേര്‍ന്നു. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍…

മുതുതല ഗ്രാമപഞ്ചായത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിനുളള പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. മന്ത്രി വീണാ ജോര്‍ജ്ജിനായി പരിപാടിയില്‍ അധ്യക്ഷനായ മുഹമ്മദ് മുഹസിന്‍ എം.എല്‍.എ. ശിലാസ്ഥാപനം അനാഛാദനം നിര്‍വഹിച്ചു. 1996-97 വര്‍ഷത്തില്‍ പ്രവര്‍ത്തനം…

രണ്ടാംവിള കൃഷിക്ക് മലമ്പുഴ ജലസേചന പദ്ധതിയുടെ കീഴിലുള്ള മെയിന്‍/ബ്രാഞ്ച് കനാലുകള്‍ വഴിയുള്ള ജലവിതരണം സുഗമമാക്കാന്‍ 29 ന് ശുചീകരണം ആരംഭിക്കുമെന്ന് കനാല്‍ ശുചീകരണ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി…

സിനിമാ പഠിതാക്കൾക്ക് അടൂർ ഗോപാലകൃഷ്ണൻ ഒരു പരിപൂർണ പാഠപുസ്തകമാണെന്ന് സംവിധായകൻ കമൽ പറഞ്ഞു. അടൂർ സംവിധാനം ചെയ്ത 'സ്വയംവരം' എന്ന വിഖ്യാത ചലച്ചിത്രത്തിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി ജില്ലാ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച 'സ്വയംവരം…

പാലിന് വർധിപ്പിക്കുന്ന വിലയിൽ 83.75 ശതമാനം കർഷകർക്ക് ലഭിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. 2022 ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതു ലവണമിശ്രിതം (ഉത്പാദനവും വിൽപനയും നിയന്ത്രിക്കൽ) ബില്ല്…

കേരളശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ എസ്.സി കോര്‍പ്പസ് ഫണ്ട് വിനിയോഗിച്ച് പൂര്‍ത്തീകരിച്ച പൊറ്റയില്‍ പടിഞ്ഞാറെ തൊടി കുടിവെള്ള പദ്ധതി ഉദ്ഘാടനം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ നിര്‍വഹിച്ചു. എസ്.സി കോര്‍പ്പസ് ഫണ്ടില്‍…

ചിറ്റൂര്‍ താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പൊല്‍പുള്ളി ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചിറ്റൂര്‍…

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരണത്തിന് അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി, പ്ലസ്ടു അഭിലഷണീയ യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. ന്യൂസ് ക്ലിപ്പ് ഷൂട്ട് ചെയ്ത്…

സംസ്ഥാനത്തെ ട്രഷറികളില്‍ ഇ-വാലറ്റ് സംവിധാനം നടപ്പാക്കുന്നത് ആലോചിക്കുന്നതായി ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കൊല്ലങ്കോട് സബ് ട്രഷറിയില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിശ്ചിതതുക നിക്ഷേപിച്ച് ഇ-പേയ്‌മെന്റ്,…

കോട്ടായി കെ.എസ്.എഫ്.ഇ ശാഖയുടെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ 1500-ലധികം നിയമനങ്ങള്‍ കെ.എസ്.എഫ്.ഇയില്‍ മാത്രമായി നടത്താന്‍ കഴിഞ്ഞത് കെ.എസ്.എഫ്.ഇയുടെ വളര്‍ച്ചയുടെ ഭാഗമാണെന്ന് ഉദ്ഘാടനം ചെയ്ത് മന്ത്രി…