പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലെ കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിക്കുന്ന ഡിജിറ്റല്‍ എക്‌സ്-റേ യൂണിറ്റ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിതാ വിനോദ് നിര്‍വഹിച്ചു. 420 ചതുരശ്ര മീറ്ററില്‍…
ചിറ്റൂര്‍ താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കായി ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചിറ്റൂര്‍ ബ്ലോക്ക് വ്യവസായ…
മുതുതല ഗ്രാമപഞ്ചായത്തില്‍ ജനകീയ ആസൂത്രണം പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നതിന് അവശ്യകതാ നിര്‍ണയ ക്യാമ്പ് നടത്തി. മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 86 ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമുള്ള…
മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ ജോബ് ഫെസ്റ്റിന്റെ ഉദ്ഘാടനം ഡിസംബര്‍ മൂന്നിന് രാവിലെ ഒമ്പതിന് മേഴ്സി കോളെജ് ഓഡിറ്റോറിയത്തില്‍…
കേരളശേരി ഗ്രാമപഞ്ചായത്തും യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച പഞ്ചായത്ത്തല കേരളോത്സവം സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫികള്‍ പ്രസിഡന്റ് വിതരണം ചെയ്തു. പഞ്ചായത്തിലെ യുവജനങ്ങള്‍ക്കായി വോളിബോള്‍, ഫുട്‌ബോള്‍,…
ആശയങ്ങള്‍ ഡിസംബര്‍ 23 വരെ സമര്‍പ്പിക്കാം നവസംരംഭകര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമായി നൂതനാശയ മത്സരമൊരുക്കി വ്യവസായ വാണിജ്യ വകുപ്പ്. സംരംഭങ്ങള്‍ തുടങ്ങാന്‍ നിങ്ങളുടെ മനസില്‍ നൂതനാശയങ്ങളുണ്ടെങ്കില്‍ ഡ്രീംവെസ്റ്റര്‍ മത്സരത്തില്‍ പങ്കെടുക്കാം. പുതിയ ആശയമാണ് സംരംഭകത്വത്തിലേക്കുള്ള ആദ്യ…
കിരീടം നേടി എരിമയൂര്‍ ഗ്രാമപഞ്ചായത്ത് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ആലത്തൂര്‍ ബ്ലോക്ക്തല കേരളോത്സവത്തില്‍ എരിമയൂര്‍ ഗ്രാമപഞ്ചായത്ത് ജേതാക്കളായി. 113 പോയിന്റുകള്‍ നേടിയാണ് എരിമയൂര്‍…
മരണപ്പെടുന്ന യാത്രക്കാരന് 10 ലക്ഷം ചികിത്സയ്ക്കായി മൂന്ന് ലക്ഷം കെ.എസ്.ആര്‍.ടി.സി ബസില്‍ കയറുന്ന ഓരോ യാത്രക്കാരനേയും ബസില്‍ നിന്നിറങ്ങുന്നതുവരെ സുരക്ഷിതമാക്കുന്ന സാമൂഹ്യ സുരക്ഷ ഇന്‍ഷുറന്‍സ് നിലവിലുള്ളതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എ ഉബൈദ് പറയുന്നു.…
കുഴല്‍മന്ദം ബി.ആര്‍.സി ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പഠനയാത്രയില്‍ വിദ്യാര്‍ത്ഥികള്‍ പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് സന്ദര്‍ശിച്ചു. തുടര്‍ന്ന് നടന്ന പഠന ക്ലാസില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പാസ് സംബന്ധമായ സംശയങ്ങളും കെ.എസ്.ആര്‍.ടി.സി നല്‍കുന്ന സേവനങ്ങളെക്കുറിച്ചും ജില്ലാ…
പാലക്കാട് ജില്ലാ കുടുംബശ്രീ മിഷനും എലവഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന അഗ്രി ന്യൂട്രി ഗാര്‍ഡന്‍ ക്യാമ്പയിന്‍ രണ്ടാം ഘട്ടം ജില്ലാതല ഉദ്ഘാടനം എലവഞ്ചേരി കരിങ്കുളം പ്രണവം ഓഡിറ്റോറിയത്തില്‍ കെ. ബാബു എം.എല്‍.എ നിര്‍വഹിച്ചു. കാര്‍ഷിക…
