പി.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഭരണഭാഷാ വാരാഘോഷ പരിപാടികള്‍ നടന്നു മലയാള ഭാഷയുടെ സംസ്‌കാരവും തനിമയും സംരക്ഷിക്കണമെന്നും ഭാഷയിലൂടെ രൂപപ്പെടുന്നത് ഒരു സംസ്‌കാരമാണെന്നും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്…

തൊഴില്‍സഭയുടെ ജില്ലയിലെ ആദ്യപരിശീലനം ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. തൊഴിലന്വേഷകരായ യുവതീ യുവാക്കൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിൽ ഉറപ്പാക്കാൻ തൊഴിൽ സഭകൾ സഹായകരമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ബഡ്സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസിക ഉല്ലാസവും സര്‍ഗ്ഗശേഷി വികാസവും ലക്ഷ്യമാക്കി നടന്ന ബഡ്സ് ഫെസ്റ്റ് ഇന്നസെന്‍സ് 2.0 2022 മത്സരത്തിൽ തൃത്താല ബി.ആർ.സി 38 പോയിന്റ്…

അട്ടപ്പാടി റോഡുകളുടെ ദീര്‍ഘകാലപ്രശ്‌നം പരിഹരിക്കുകയാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന ലക്ഷ്യമെന്ന് പൊതുമരാമത്ത് - ടൂറിസം - യുവജനക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.   ജില്ലയിലെ റോഡുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പുരോഗതി അവലോകനത്തിന്…

പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, ജെ.പി.എച്ച്.എന്‍ ട്രെയിനിങ് സെന്റര്‍ പെരിങ്ങോട്ടുകുറുശ്ശി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക പക്ഷാഘാത ദിനാചരണം ജില്ലാതല ഉദ്ഘാടനം പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാ മുരളി നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി…

ഗ്രാമീണ റോഡുകളിലൂടെയുളള അമിതഭാരം കയറ്റിയുളള ലോറികളെ നിയന്ത്രിക്കണമെന്നും പോലീസും ആര്‍.ടി.ഒ.യും ലീഗല്‍ മെട്രാളജി വകുപ്പും ശ്രദ്ധ ചെലുത്തണമെന്നും പാലക്കാട് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലയിലെ എം.എല്‍.എ. മാര്‍ ആവശ്യപ്പെട്ടു.  നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒരു…

സംസ്ഥാനതല ഭരണഭാഷ പുരസ്‌കാരം 2022 പാലക്കാട് ജില്ലയ്ക്ക്. പാലക്കാട് ജില്ലയിലെ ഭരണ നിര്‍വഹണത്തില്‍ പ്രധാന പങ്ക് വഹിച്ച ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയെ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ആദരിച്ചു. ഭരണത്തിന്റെ വിവിധ തലങ്ങളില്‍ മലയാള…

പാലക്കാട് ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ജില്ലാ സിവില്‍ സര്‍വീസ് മത്സരങ്ങള്‍ സമാപിച്ചു. രണ്ടാം ദിനം നീന്തല്‍, ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ കോസ്‌മോപോളിറ്റന്‍ ക്ലബ്ബിലും പവര്‍ ലിഫ്റ്റിങ്, വെയിറ്റ് ലിഫ്റ്റിങ്, ബെസ്റ്റ് ഫിസിക്ക് മത്സരങ്ങള്‍ മാധവരാജ…

അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി ഹ്രസ്വകാല പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും മെഡിക്കല്‍ ക്യാമ്പും തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. അതിദരിദ്രരുടെ പട്ടികയില്‍…

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പും ജില്ലാ ആശുപത്രിയിലെ മെഡികെയേഴ്‌സും സംയുക്തമായി കോങ്ങാട് ചാത്തംകുളം കോളനിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്…