ആദ്യദിനം ഏഴ് മത്സരങ്ങളിലായി 426 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ജില്ലാ സിവില്‍ സര്‍വീസ് മത്സരങ്ങള്‍ കോട്ടായി ജി.എച്ച്.എസ്.എസില്‍ ആരംഭിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ…

പാലക്കാട് ജില്ല ആശുപത്രി പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ നേഴ്‌സുമാര്‍ക്കുള്ള ബി.സി.സി.പി.എന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. ബി.എസ്.സി/എം.എസ്.സി/ജി.എന്‍.എം നേഴ്‌സിങ് യോഗ്യതയും കേരള ഗവ. നേഴ്‌സിങ് കൗണ്‍സില്‍ രജിസ്േ്രടഷന്‍ ഉള്ളവര്‍ക്കും രജിസ്‌ട്രേഷന് അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 45 ദിവസമാണ്…

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ തുന്നല്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍) കാറ്റഗറി നമ്പര്‍ 335/2020 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹരായവരുടെ അഭിമുഖം കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ എറണാകുളം ജില്ല ഓഫീസില്‍ നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല അവലോകന യോഗം ഒക്‌ടോബര്‍ 28 ന് രാവിലെ 10ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ കൊടുമ്പ് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും. തദ്ദേശ സ്വയംഭരണ…

പത്ത് ലക്ഷം രൂപയ്ക്ക് താഴെ സ്ഥിരനിക്ഷേപമുള്ളതും (വൈദ്യുതി 5 എച്ച്.പി) ബാങ്ക് വായ്പയെടുത്ത് ഉത്പാദന/സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതുമായ നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്ക് അവ പ്രവര്‍ത്തനം ആരംഭിച്ച തീയതി മുതല്‍ മൂന്നുവര്‍ഷത്തേക്ക് ബാങ്ക് വായ്പയുടെ പരിശയില്‍…

സംസ്ഥാന നിയമസഭയുടേത് മാതൃകപരമായ പ്രവര്‍ത്തനമാണെന്നും മഹനീയമായ പാരമ്പര്യമാണ് നിയമസഭക്കുള്ളതെന്നും നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന നിയമസഭ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ നെന്മാറ എലവഞ്ചേരി കരിങ്കുളം പ്രണവം…

കേരള സംസ്ഥാന സര്‍ക്കാര്‍ വ്യവസായ-വാണിജ്യ വകുപ്പിന്റെ എന്റെ സംരംഭം നാടിന്റെ അഭിമാനം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഒരു വര്‍ഷം ഒരു ലക്ഷം സംരംഭക പദ്ധതിയുടെ ഭാഗമായി ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ പഞ്ചായത്തുകളിലുമായി…

കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ലഹരി വിരുദ്ധ ക്യാമ്പയിന്‍ ചെര്‍പ്പുളശ്ശേരി സര്‍വീസ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി.…

പൊതുജനങ്ങള്‍ പരമാവധി കെ.എസ്.ആര്‍.ടി.സി പോലുള്ള പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തണമെന്നും ഇതുവഴി കെ.എസ്.ആര്‍.ടി.സി അടക്കം പൊതുഗതാഗത സംവിധാനത്തിന് മുന്നോട്ടുപോകാന്‍ കഴിയുമെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.  മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലയിലെ വാഹനീയം 2022…

നിയമങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ ജില്ലാ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷന്‍ ഫോക്കസ്-3 പരിശോധനയില്‍ 12 ദിവസത്തിനിടെ ജില്ലയില്‍ കേസെടുത്തത് 1676 വാഹനങ്ങള്‍ക്കെതിരെ. ഇത്രയും കേസുകളിലായി 28,99,040 രൂപ പിഴയും ചുമത്തി.…