സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാതഭക്ഷണം കൂടി നല്‍കുന്ന പദ്ധതിക്ക് പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. 2022-23 വര്‍ഷത്തെ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെരുമാട്ടി ഗേള്‍സ് സ്‌കൂളിലെയും നാല് എല്‍.പി, യു.പി സ്‌കൂളുകളിലെയും…

കയര്‍ വികസന വകുപ്പ് പൊന്നാനി പ്രോജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ-ചിറ്റൂര്‍ ബ്ലോക്കുകളിലെ ജനപ്രതിനിധികളെയും എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി കയര്‍ ഭൂവസ്ത്ര ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. കയര്‍ ഭൂവസ്ത്രം ഉപയോഗ സാധ്യതകള്‍ എന്ന വിഷയത്തില്‍ കയര്‍…

ലക്കിടി കിള്ളിക്കുറുശ്ശിമംഗലം കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ സംഗീത നാടക അക്കാദമിയും കുഞ്ചൻ സ്മാരകവും ചേർന്നൊരുക്കിയ വാചികം ചാക്യാർ കൂത്ത് -ഓട്ടൻതുള്ളൽ ഫെസ്റ്റിന് തുടക്കമായി. നാട്യഗൃഹത്തിൽ നടന്ന പരിപാടി അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം…

കേരള സര്‍ക്കാര്‍ വ്യവസായ-വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന 2022-23 സംരംഭക വര്‍ഷം, ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി മലമ്പുഴ ബ്ലോക്ക് വ്യവസായ വികസന വകുപ്പ് ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ…

  നവംബർ രണ്ടാം വാരം നടക്കുന്ന കൽപ്പാത്തി ദേശീയ സംഗീതോത്സവവുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരിച്ചു . മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയും മന്ത്രിമാരായ കെ. കൃഷ്ണൻ കുട്ടി, എം.ബി. രാജേഷ് , മുഹമ്മദ്…

മലമ്പുഴ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമത്തിന്റെ ഭാഗമായി വലിയകാട് ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പൊതുസമ്മേളനം എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്  അധ്യക്ഷനായി.…

പാലക്കാട് ജില്ല വിദ്യാഭ്യാസനിലവാരത്തിലും സാക്ഷരതയിലും സ്ഥായിയായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഇതില്‍ സുപ്രധാന പങ്കാണ് സാക്ഷരതക്കുള്ളതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ…

എരിമയൂര്‍ ഗ്രാമപഞ്ചായത്തില്‍ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ വാതകശ്മശാനം 'ശാന്തിതീരം' പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 88 ലക്ഷം രൂപ ചെലവില്‍ ചുള്ളിമടയിലാണ് ശ്മശാനം പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് 2500 രൂപ…

16 ദിവസം: രജിസ്റ്റര്‍ ചെയ്തത് 147 അബ്കാരി കേസുകളും 53 ലഹരി കേസുകളും ലഹരി ഉപഭോഗ സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ 24 മണിക്കൂര്‍  ടോള്‍ഫ്രീ നമ്പര്‍ 155358 ലും,ചികില്‍സക്കും കൗണ്‍സിലിങ്ങിനുമായി 24 മണിക്കൂര്‍  ടോള്‍ഫ്രീ…

കേരള സര്‍ക്കാര്‍ വാണിജ്യ-വ്യവസായ വകുപ്പിന്റെ ഒരു വര്‍ഷം ഒരു ലക്ഷം  സംരംഭക പദ്ധതിയുടെ കോങ്ങാട്  നിയോജക മണ്ഡലത്തിന്റെ അവലോകന യോഗം  പറളി ഗ്രാമ പഞ്ചായത്ത് ഹാളില്‍  അഡ്വ.കെ ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത്…