പാലക്കാട്: ഗവ. പോളിടെക്നിക് കോളെജില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ നിലവിലുള്ള ലക്ചറര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദം ഒന്നാം ക്ലാസോടെ പാസാകണം. അധ്യപക, തൊഴില്‍ പരിചയം അഭിലഷണീയം. താല്‍പര്യമുള്ളവര്‍…
വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് (വി.എൽ.ടി.ഡി- ജി.പി.എസ്) ഘടിപ്പിക്കേണ്ട ജില്ലയിലെ എല്ലാ മോട്ടോർ വാഹനങ്ങളിലും വാഹന ഉടമകൾ ഉടനെ അവ ഘടിപ്പിച്ച് അതത് മോട്ടോർ വാഹന വകുപ്പ് കാര്യാലയവുമായി ബന്ധപ്പെട്ട് ഒക്ടോബർ 15 നകം…
ജില്ലയിലെ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 ( കാറ്റഗറി നമ്പർ 011/2015) തസ്തികയിൽ 2018 ഏപ്രിൽ 24 നിലവിൽവന്ന റാങ്ക് പട്ടികയുടെ ദീർഘിപ്പിച്ച കാലാവധി പൂർത്തിയായതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു. ജില്ലയിൽ…
കോവിഡ് 19 കാരണം 2020 ജനുവരി ഒന്ന് മുതൽ 2021 ജൂലൈ ഒന്ന് വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്ത വിമുക്തഭടൻമാർക്ക് ഒക്ടോബർ 31 വരെ രജിസ്ട്രേഷൻ പുതുക്കി നൽകുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ…
ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 ( പട്ടികവർഗ വിഭാഗക്കാർക്ക് മാത്രം) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2020 നവംബർ 16 ലെ ഗസറ്റിൽ 254/2020 കാറ്റഗറി നമ്പറായി പ്രസിദ്ധപ്പെടുത്തിയ വിജ്ഞാപന പ്രകാരം, നിശ്ചിത…
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2021 - 2022 ജനകീയാസൂത്രണ പദ്ധതി മുഖേന കോട്ടത്തറ ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് പോര്‍ട്ടബിള്‍ ഡെഡ് ബോഡി ഫ്രീസര്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ കൈമാറി. ബ്ലോക്ക്…
ജില്ലയില്‍ 72 ശതമാനം അതിഥി തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയായതായി ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) കെ.എം സുനില്‍ അറിയിച്ചു. ജില്ലയില്‍ 19897 അതിഥി തൊഴിലാളികളാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തി ജോലി ചെയ്യുന്നത്. ഇതില്‍ 14329 പേരില്‍…
ജില്ലയില്‍ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളില്‍ നിന്നും സപ്ലൈകോ മുഖേന ഇതുവരെ സംഭരിച്ചത് 3,97,166 കിലോ നെല്ല്. സെപ്റ്റംബര്‍ 25 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. വടക്കഞ്ചേരി, ഒറ്റപ്പാലം, വല്ലപ്പുഴ, ചാലിശ്ശേരി, ലക്കിടി - പേരൂര്‍,…
നികുതി ചോർച്ച ഒഴിവാക്കുന്നതിനുള്ള വകുപ്പ് തല പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലൻ പറഞ്ഞു. റവന്യൂ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട്, തൃശൂർ ജില്ലകളുടെചരക്ക്, സേവന നികുതി യുമായി ബന്ധപ്പെട്ട അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു…
1052 പേർക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (സെപ്തംബർ 28) 749 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 525 പേര്‍, ഉറവിടം അറിയാതെ രോഗം…
