വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെനർഷിപ് ഡെവലപ്‌മെന്റിന്റെ അഭിമുഖ്യത്തിൽ അഗ്രോ ഇൻക്യൂബേഷൻ ഫോർ സസ്റ്റെനബിൾ എന്റർപ്രണർഷിപ്പിന്റെ രണ്ടാംഘട്ടത്തിൽ വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകൾ പരിചയപ്പെടുത്തുന്ന ഇമ്മെർഷൻ ട്രെയിനിംഗ് നടത്തുന്നു. ചെറുകിടസംരഭകർക്ക്…
ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റലിലേക്ക് കിണറില്‍ നിന്നും വെള്ളമെത്തിക്കുന്നതിന് 5 എച്ച്.പി സബ്മേഴ്സിബില്‍ പമ്പ് സ്ഥാപിക്കുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ നാലിന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷനുകള്‍…
ജില്ലയിലെ ആദ്യ കയാക്കിങ്ങ് ഫെസ്റ്റിന് തൃത്താല വെള്ളിയാങ്കല്ലിനോട് ചേർന്ന് ഭാരതപ്പുഴയിൽ തുടക്കമായി. വെള്ളിയാങ്കല്ലിന് സമീപത്ത് നടന്ന പരിപാടി തൃത്താല എം.എൽ.എ കൂടിയായ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന…
നാഷണല്‍ കമ്മീഷന്‍ ഫോര്‍ സഫായി കര്‍മചാരി ചെയര്‍മാന്‍ എം. വെങ്കടേശന്‍ ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദര്‍ശിച്ചു. പാലക്കാട് നഗരസഭയിലെ സുന്ദരം,ശംഖുവാരത്തോട് കോളനികൾ, പാലക്കാട് ഗവ മെഡിക്കൽ കോളേജ് പരിസരം എന്നിവിടങ്ങളിലാണ് ചെയര്‍മാന്‍ സന്ദർശിച്ചത്. ശുചീകരണ…
1590 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 20) 1156 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 777 പേര്‍, ഉറവിടം അറിയാതെ രോഗം…
1450 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ (സെപ്തംബർ 19) 1593 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1136 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച…
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽതൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിനോട് ചേർന്ന് ഭാരതപ്പുഴയിൽ നടത്തുന്ന കയാക്കിങ് ഫെസ്റ്റ് നാളെ (സെപ്തംബർ 20) വൈകിട്ട് 3.30 ന് നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് ഉദ്ഘാടനം…
1581 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ശനിയാഴ്ച (സെപ്തംബർ 18) 1775 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1106 പേര്‍, ഉറവിടം അറിയാതെ രോഗം…
വ്യവസായ സംരംഭകരുടെയും സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ളവരുടെയും പ്രശ്നങ്ങളും പരാതികളും നേരിട്ട് കേള്‍ക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ 'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടി നടക്കും.…
ചിറ്റൂർ ഗവ.കോളേജിൽ 'ജീവനി' പദ്ധതിയിലേക്ക് ഒരു സൈക്കോളജി അപ്രന്റീസിനെ താത്കാലികമായി നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാന്തര ബിരുദം നേടിയവർക്ക് അവസരം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി…
