ജില്ലാ വനിതാ- ശിശു വികസന വകുപ്പിന്റെ ഓഫീസ് പ്രവര്‍ത്തനം സിവില്‍ സ്റ്റേഷന്‍ ഒന്നാം നിലയില്‍ ആരംഭിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ ജില്ലാ ഓഫീസ്, സിവില്‍ സ്റ്റേഷനിലെ സ്ത്രീകളുടെ ശുചിമുറികളിലെ രണ്ട് സാനിറ്ററി…
പാലക്കാട്: 2020 - 21 അധ്യയനവര്‍ഷത്തെ എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം ലഭിച്ച പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നല്‍കുന്ന പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി,…
പാലക്കാട്: ചെമ്പൈ സ്മാരക ഗവ.സംഗീത കോളേജിൽ മ്യൂസിക് (വോക്കൽ) ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ 30 ന് രാവിലെ…
പാലക്കാട്: ഐ ടി ഐ യിൽ 2021 വർഷത്തെ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി സെപ്തംബർ 20 ന് വൈകീട്ട് അഞ്ചുവരെ ദീർഘിപ്പിച്ചു. അപേക്ഷകൾ www.admissions.kerala.gov.in ൽ ഓൺലൈനായി സമർപ്പിക്കാം. എല്ലാ ഗവ.ഐ ടി…
പാലക്കാട്: ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ പദ്ധതി പ്രകാരുള്ള സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നതിനായി ഈ ഗ്രാൻഡ് പോർട്ടലിൽ വിദ്യാർഥികളുടെ വിവരങ്ങൾ സമർപ്പിക്കാത്ത സ്‌കൂളുകൾ സെപ്തംബർ 30 നകം സമർപ്പിക്കണമെന്ന്…
പാലക്കാട്: പെൻഷനും ആനുകൂല്യങ്ങളും ലഭിക്കാത്തതും രണ്ട് ലക്ഷത്തിൽ താഴെ വരുമാനമുള്ളതും സാമ്പത്തികമായി വിഷമത അനുഭവിക്കുന്നവരുമായ വിമുക്തഭടൻമാർ , അവരുടെ വിധവകൾ, എന്നിവർക്ക് ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷ ഫോമും വിശദവിവരങ്ങളും ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ…
പാലക്കാട്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍ഡി ക്ലാര്‍ക്ക് (തമിഴ്-മലയാളം അറിയാവുന്നവര്‍) കാറ്റഗറി നമ്പര്‍ 093/ 2014, എല്‍ഡി ക്ലര്‍ക്ക് (തമിഴും മലയാളവും അറിയാവുന്നവര്‍) കാറ്റഗറി നമ്പര്‍ 507 /2014, എല്‍ഡി ക്ലര്‍ക്ക് (തമിഴും മലയാളം…
പാലക്കാട്: പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ പട്ടികജാതിയിൽപ്പെട്ട വനിതകളുടെ സ്വയംസഹായ സംഘങ്ങൾ / അയൽക്കൂട്ടങ്ങൾക്ക് വായ്പ നൽകുന്നതിന് ജില്ലയിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ച് മുതൽ…
പാലക്കാട്: ജില്ലയിൽ ഓർഫനേജ് കൺട്രോൾ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് കൗൺസിലിംഗ് നൽകുന്നതിന് സാമൂഹ്യനീതി വകുപ്പിന് കീഴിൽ ഒഴിവ് വന്നിട്ടുള്ള ഓർഫനേജ് കൗൺസിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. 25 വയസ്സിന്…
പാലക്കാട്: കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകൾ വരെയും പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെയുള്ള വിവിധ കോഴ്‌സുകളിലും…
