പാലക്കാട്‌: ചിറ്റൂർ ഗവ.കോളേജിൽ കെമിസ്ട്രി, ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഓരോ ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. കെമിസ്ട്രി വിഭാഗക്കാർ സെപ്തംബർ 20…

പാലക്കാട്‌: തൃത്താല ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ജേണലിസം വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവരുമായ…

പാലക്കാട്‌: കേരള ഹോം ഗാർഡ്‌സ് എറണാകുളം ജില്ലയിൽ വനിതാ ഹോം ഗാർഡുകളെ നിയമിക്കുന്നതിന് യോഗ്യത പരിശോധനയും കായികക്ഷമതയും പരീക്ഷയും നടത്തും. ആർമി, നേവി, എയർഫോഴ്‌സ്, പാരാമിലിറ്ററി തുടങ്ങിയ സൈനീക-അർദ്ധസൈനീക വിഭാഗങ്ങളിൽ നിന്നും പോലീസ്, ഫോറസ്റ്റ്,…

കേരളത്തില്‍ ജോലിക്കെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ അവരുടെ സംസ്ഥാനത്തെ തൊഴില്‍/ പൊലീസ് വകുപ്പില്‍ നിന്നുള്ള വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉള്ളവര്‍ക്ക് മാത്രം തൊഴില്‍ നല്‍കാന്‍…

പാലക്കാട് ജില്ലാ ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ ന്യൂറോ ടെക്നീഷ്യന്‍ നിയമനം നടത്തുന്നു. ഡിപ്ലോമ / ബി.എസ്.സി ഇന്‍ ന്യൂറോ ടെക്നോളജിയില്‍ സര്‍ക്കാര്‍ അംഗീകൃത യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താത്പ്പര്യമുള്ളവര്‍ ബയോഡാറ്റയും, നിര്‍ദ്ദിഷ്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ…

1526 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 1674 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1075 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 580…

പാലക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ എട്ടു പഞ്ചായത്തുകളിലേയും മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയിലേയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം ചേര്‍ന്നു. പഞ്ചായത്തികളിലേയും മുന്‍സിപ്പാലിറ്റിയിലേയും കോവിഡ്…

 പാലക്കാട്: വാളയാറിലെ സംസ്ഥാന വനം വകുപ്പ് പരിശീലന കേന്ദ്രത്തില്‍ നിന്നു പരിശീലനം പൂര്‍ത്തിയാക്കിയ 112-ാം ബാച്ചിലെ 37 ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരുടെ പാസിങ് ഔട്ട് പരേഡ് നടന്നു. സര്‍ട്ടിഫിക്കറ്റ് വിതരണം ഓണ്‍ലൈനായി വനംവകുപ്പ് മന്ത്രി…

പാലക്കാട്: കുടുംബ ബജറ്റിന് വലിയ ആശ്വാസമാണ് പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങളെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പട്ടാമ്പിയില്‍ മിനി വൈദ്യുതി ഭവനത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി ചാര്‍ജ് കുറയ്ക്കാമെന്ന്…

പാലക്കാട്: തെരുവ് നായകളുടെ ജനനനിയന്ത്രണം ഏർപ്പെടുത്തുന്നതിന് ആരംഭിച്ച എ ബി സി പദ്ധതിക്കായി ജില്ലയിലെ ആറാമത്തെ സെന്റർ മണ്ണാർക്കാട് ആരംഭിക്കും. മണ്ണാർക്കാട് നഗരസഭക്ക് കീഴിലാണ് സെന്റർ ആരംഭിക്കുക. ആദ്യഘട്ടത്തിൽ നഗരസഭയ്ക്ക് കീഴിൽ ആരംഭിക്കുന്ന സെന്റർ…