54 കര്‍ഷകരുടെ 171 ഏക്കര്‍ കൃഷിഭൂമിയില്‍ വള പ്രയോഗത്തിനും ജലസേചനത്തിനും ഓട്ടോമാറ്റിക് സംവിധാനം പാലക്കാട്: മഴനിഴല്‍ പ്രദേശമായ ചിറ്റൂരിന്റെ കിഴക്കന്‍ പ്രദേശത്തെ എരുത്തേമ്പതി, കൊഴിഞ്ഞമ്പാറ, വടകരപ്പതി പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ക്ക് പ്രതീക്ഷയായി സംസ്ഥാനത്തെ ആദ്യത്തെ…

കായികമേഖലയിൽ കൃത്യമായ ഇടപെടൽ ഉണ്ടായാൽ സംസ്ഥാനത്തിന് ശക്തമായ തിരിച്ചുവരവ് നടത്താനാകും. മുൻസർക്കാരിന്റെ കാലത്ത് ആയിരം കോടിയിലധികം തുക കായിക അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടി മാറ്റി വച്ചിട്ടുണ്ട്. ഇതിൽ പല പ്രവർത്തികളും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് 58…

1913 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ വ്യാഴാഴ്ച  (സെപ്തംബർ 16) 1613 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1099 പേര്‍, ഉറവിടം അറിയാതെ രോഗം…

ഹരിത കേരളം മിഷന്റെയും ശുചിത്വമിഷന്റെയും സഹകരണത്തില്‍ മികച്ച ഖരമാലിന്യ സംസ്‌കരണ മാതൃക സൃഷ്ടിച്ച വെള്ളിനേഴി ഗ്രാമപഞ്ചായത്തിനുള്ള നവകേരള പുരസ്‌കാരം സമര്‍പ്പിച്ചു. പുരസ്‌കാര വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍…

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ നടപ്പിലാക്കുന്ന തൈറോയ്ഡ്, അലര്‍ജി - ആസ്ത്മ ക്ലിനിക്കുകളുടെ പ്രവര്‍ത്തന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ…

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഇതുവരേയും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിക്കാത്ത 18 വയസ്സ് പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ എത്രയും പെട്ടെന്ന് വാക്സിന്‍ സ്വീകരിക്കുന്നതിനായി തൊട്ടടുത്ത ആശാ…

ആകെ 22,59,454 പേര്‍ വാക്സിന്‍ സ്വീകരിച്ചു ജില്ലയില്‍ കഴിഞ്ഞ ദിവസംവരെ കോവിഡ് വാക്‌സിനേഷന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 5,71,133 ആയി. 16,88,321 പേരാണ് ഒന്നാം ഡോസ് മാത്രം സ്വീകരിച്ചത്. മൊത്തം 22,59,454 പേര്‍…

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷന്‍ മുഖേന ജില്ലയില്‍ 1104 വീടുകളുടെ നിര്‍മ്മാണംകൂടി പൂര്‍ത്തിയാക്കി. സെപ്തംബര്‍ 18 ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെ ഉള്‍പ്പെടെ…

‍ പി.പി സുമോദ് എം.എല്‍.എയുടെ നേതൃത്വത്തില്‍ തരൂര്‍ നിയോജകമണ്ഡലത്തില്‍ നടത്തിയ പരാതി പരാഹാര പരിപാടിയില്‍ 217 പരാതികള്‍ക്ക് തീര്‍പ്പായി. മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും പൊതുജനങ്ങളുടെ പരാതികള്‍ നേരിട്ടു കേള്‍ക്കാന്‍ അതത് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ നടത്തിയ…

75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷ കേരള അഗളി ബി.ആര്‍. സി.യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രാദേശിക ചിത്രരചന , ദേശഭക്തിഗാനം, ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികളെ അനുമോദിച്ചു. അഗളി ബി.ആര്‍.സി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ…