ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സാക്ഷരതാ വാരാചരണത്തിന്റെ ഭാഗമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ 'കോവിഡ് കാലത്തെ സാക്ഷരതയുടെ പ്രസക്തി' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പ്രഭാഷണ പരിപാടി എ. പ്രഭാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മലമ്പുഴ…

ജില്ലയില്‍ തൊഴില്‍, ഗാര്‍ഹിക, സാമ്പത്തിക മേഖലകളില്‍ കോവിഡ് 19 സൃഷ്ടിച്ചിട്ടുള്ള ആഘാതം സര്‍ക്കാര്‍ തലത്തില്‍ പഠിക്കുന്നതിനായി സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കോവിഡ് ഇംപാക്ട് സര്‍വ്വെ ഓണ്‍ ഹൗസ് ഹോള്‍ഡ്…

പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജില്‍ ഒരു സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഓഫീസില്‍ നേരിട്ടോ cmgcollegeofmusic@gmail.com ലോ സെപ്തംബര്‍ 17 നകം…

തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ (ഐ ഐ ഐ സി) വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഒക്ടോബറില്‍ ക്ലാസുകള്‍ ആരംഭിക്കും. അപേക്ഷകള്‍ www.iiic.ac.in ല്‍…

പാലക്കാട്: ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം, അഗളി സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായി ഷോളയൂര്‍ ഗ്രാമ പഞ്ചായത്തിലെ മൂലഗംഗല്‍, വെച്ചപ്പതി, വരഗംമ്പടി എന്നി വിദൂര ആദിവാസി ഊരുകളില്‍ ദന്ത രോഗ പരിശോധന ക്യാമ്പും ബോധവത്കരണ…

പാലക്കാട്: റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലും സബ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലും എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും 30 പേര്‍ വീതം മൂന്ന് ബാച്ചുകളിലായി ദിവസേന 90 പേര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം ഡ്രൈവിംഗ്…

പാലക്കാട്: സ്‌കൂള്‍, കോളജ്, ഗവേഷണതലങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് നൂതന ആശയങ്ങള്‍ പങ്കുവയ്ക്കാനും പ്രാവര്‍ത്തികമാക്കാനും പ്രചോദനം നല്‍കുന്ന യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമില്‍ പങ്കെടുക്കാം. സംസ്ഥാന സര്‍ക്കാരിന്റെ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന് കീഴിലുള്ള കേരള ഡെവലപ്‌മെന്റ് -ഇന്നൊവേഷന്‍ സ്ട്രാറ്റജിക…

പാലക്കാട്: മീങ്കര മത്സ്യ വിത്തുല്പാദന കേന്ദ്രത്തില്‍ റാപ്പിഡ് സാന്‍ഡ് ഫില്‍റ്റര്‍ സ്ഥാപിക്കുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബര്‍ നാലുവരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ മീങ്കര ഡാം, മലമ്പുഴ ഫിഷറീസ് ഓഫീസ്…

വാഹന ലേലം

September 16, 2021 0

പാലക്കാട്: ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ ടൗണ്‍ സൗത്ത്, പാലക്കാട് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്, ടൗണ്‍ നോര്‍ത്ത്, മങ്കര, ആലത്തൂര്‍, മംഗലം ഡാം, കുഴല്‍മന്നം, നെന്മാറ, പാടഗിരി, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തൃത്താല, നാട്ടുകല്‍, കല്ലടിക്കോട്,…

പാലക്കാട്: മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗത്തില്‍പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഭവന നിര്‍മ്മാണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ധനസഹായത്തിന് അപേക്ഷിക്കാം. ശരിയായ ജനലുകള്‍,…