പാലക്കാട്: ആരോഗ്യ വകുപ്പിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 421/2019) തസ്തികയുടെ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

 പാലക്കാട്: അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കൊമേഴ്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റില്ലാത്തവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.…

പാലക്കാട്: കളക്ഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആക്ട് 2008 ന്റെ പരിധിയില്‍ നടത്തുന്ന ആനുവല്‍ സര്‍വ്വേ ഓഫ് ഇന്‍ഡസ്ട്രീസി (എ.എസ്.ഐ.) നായുള്ള 2019-20 വര്‍ഷത്തെ വാര്‍ഷിക സാമ്പത്തിക റിട്ടേണുകള്‍ ഇനിയും സമര്‍പ്പിക്കാത്ത ഫാക്ടറികള്‍ ഉടന്‍ പോര്‍ട്ടലില്‍…

പാലക്കാട്: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ( മക്കള്‍ / ഭാര്യ / ഭര്‍ത്താവ് / സഹോദരന്‍ / സഹോദരി) തിരുവനന്തപുരം വഞ്ചിയൂരിലുള്ള കിലെ സിവില്‍ സര്‍വ്വീസ്…

പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ ആയൂഷ്മാന്‍ ഭാരതി പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ഹെല്‍ത്ത് വെല്‍നസ് സെന്ററുകളായി പ്രഖ്യാപിച്ച ജില്ലയിലെ അഞ്ച് ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ഔഷധ ഉദ്യാനങ്ങള്‍ ഒരുക്കി പുതുപ്പരിയാരം, മാത്തൂര്‍, അലനല്ലൂര്‍…

 പാലക്കാട്: മലമ്പുഴ ഡാമിന്റെ പെന്‍സ്റ്റോക്ക് പൈപ്പ് വഴി കെഎസ്ഇബിയുടെ മെക്കാനിക്കല്‍ ട്രയല്‍ റണ്‍ നടത്തുന്നതിനായി സെപ്റ്റംബര്‍ 17 ന് രാവിലെ 10.30 മുതല്‍ 4 മണിക്കൂര്‍ നേരത്തേക്ക് വെള്ളം തുറന്നു വിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍…

 പാലക്കാട്: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ എട്ടിന് ആരംഭിച്ച സാക്ഷരതാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ പ്രഭാഷണ പരിപാടിയും വികസന വിദ്യാകേന്ദ്രങ്ങള്‍ക്കുള്ള കമ്പ്യൂട്ടര്‍, പ്രിന്റര്‍ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

 പാലക്കാട്: ജില്ലാ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ സാക്ഷരതാവാരാചരണത്തിന്റെ ഭാഗമായി അട്ടപ്പാടി നക്കുപ്പതി ഊരില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പി സി നീതു സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വിജയന്‍ മാസ്റ്റര്‍…

 പാലക്കാട്: വനം-വന്യജീവി വകുപ്പിലെ 112-ാമത് ബാച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ട്രെയിനി)മാരുടെ പാസ്സിംഗ് ഔട്ട് പരേഡും കൊണ്‍വൊക്കേഷന്‍ ചടങ്ങും സെപ്തംബര്‍ 17 ന് രാവിലെ എട്ടിന് വാളയാര്‍ സംസ്ഥാന വന പരിശീലന കേന്ദ്രം (സ്റ്റേറ്റ്…

 പാലക്കാട്: 'അശ്വമേധം' നാലാംഘട്ടം ആക്ടീവ് കേസ് ഡിറ്റക്ഷന്‍ ആന്റ് റെഗുലര്‍ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ രണ്ടു മാസത്തിനിടയില്‍ 20 കുഷ്ഠരോഗ ബാധിതരെ കണ്ടെത്തി ചികിത്സ തുടങ്ങിയതായി ജില്ലാ ലെപ്രസി ഓഫീസര്‍ അറിയിച്ചു. 2021 ജൂലൈ…