പാലക്കാട്: പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് കല്ലങ്കാട് തെക്കേപറമ്പ്, ചിറ്റൂര്‍ - തത്തമംഗലം മുനിസിപ്പാലിറ്റി വാര്‍ഡ് 4 ചെമ്പകശ്ശേരി എന്നിവിടങ്ങളില്‍ മിനി കുടിവെള്ള പദ്ധതി നടപ്പാക്കുന്ന പ്രവൃത്തിയ്ക്കായി ദര്‍ഘാസ് ക്ഷണിച്ചു. നിരതദ്രവ്യം യഥാക്രമം 4,700 രൂപ, 3,700…

പാലക്കാട്: കുഴല്‍മന്നം ഗവ. ഐഡിയയില്‍ 21-22 വര്‍ഷത്തെ വിവിധ ട്രേഡ്കളിലേക്ക് പ്രവേശനത്തിന് സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം. itiadmission.kerala.gov.in ല്‍ അപേക്ഷ നല്‍കാം. ഫോണ്‍ : 9567661917

ലേലം

September 16, 2021 0

പാലക്കാട്: ഷൊര്‍ണൂര്‍ ഐ പി ടി ആന്‍ഡ് ഗവ പോളിടെക്‌നിക് കോളേജിലെ മരങ്ങള്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ 11 ന് കോളേജില്‍ വെച്ച് ലേലം ചെയ്യുന്നു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 30 വൈകിട്ട് 4 വരെ…

പാലക്കാട്: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം കുടുംബശ്രീ മുഖാന്തിരം നെന്മാറ ബ്ലോക്കില്‍ നടപ്പാക്കിവരുന്ന ഗ്രാമീണ സംരംഭ വികസന പദ്ധതിയായ എസ്.വി.ഇ.പി അഥവാ സ്റ്റാര്‍ട്ട് അപ്പ് വില്ലജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. കുടുംബശ്രീയില്‍ അംഗത്വമുള്ള ആറ്…

പാലക്കാട്: രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ നൈപുണ്യ പരിശീലന വിഭാഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, കുടുംബശ്രീമിഷന്‍ എന്നിവ മുഖേന നടപ്പാക്കുന്ന ഡി ഡി യു-ജി കെ വൈ, യുവകേരളം പദ്ധതികളുടെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ…

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച് നടന്ന സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി ജില്ലയില്‍ 1070 പട്ടയങ്ങള്‍ വിതരണം ചെയ്തു. തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് പട്ടയമേള ഉദ്ഘാടനം ചെയ്തത്. ജില്ലയില്‍…

പാലക്കാട്: സംസ്ഥാന സാക്ഷരതാമിഷന്റെ നാലാം ബാച്ച് രണ്ടാംവര്‍ഷ ഹയര്‍സെക്കന്ററി തുല്യത പരീക്ഷയില്‍ പാലക്കാട് ജില്ലയ്ക്ക് 82.47% ശതമാനത്തോടെ മികച്ച വിജയം. മണ്ണാര്‍ക്കാട് കല്ലടി എച്ച്.എസ്.എസ് ല്‍ പരീക്ഷ എഴുതിയ ഷഹല ഷെറിന്‍ മുഴുവന്‍ വിഷയത്തിലും…

പാലക്കാട്: കോവിഡ് കാലത്തെ അടച്ചുപൂട്ടലിനുശേഷം സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പണിപൂര്‍ത്തിയായ സ്‌കൂള്‍ കെട്ടിടങ്ങള്‍, ലാബുകള്‍, ലൈബ്രറികള്‍…

പാലക്കാട്: ജില്ലയിലെ ദേശീയ- സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതിചെയ്യുന്ന ഹോട്ടലുകള്‍, മാളുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്കായുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ വ്യാപാര സ്ഥാപന ഉടമകള്‍ക്ക് അനര്‍ട്ട് അവസരം ഒരുക്കുന്നു. 20 മുതല്‍…

പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ്ടു പാസായ ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി / എസ്. സി.വി.ടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം…