നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര യുവ നൈപുണ്യ ദിനാഘോഷം വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ എം.അനില്‍കുമാര്‍ അധ്യക്ഷനായി. യുവജനങ്ങളുടെ നൈപുണ്യപരമായ കഴിവുകള്‍ വികസിപ്പിച്ചാലേ കോവിഡാനന്തര കാലഘട്ടത്തില്‍…
ജില്ലയിലെ മുഴുവന്‍ വീടുകളിലും പരിശോധന നടത്തി കുഷ്ഠരോഗികളെ കണ്ടെത്തുന്ന അശ്വമേധം പരിപാടിയുടെ നാലാം ഘട്ടത്തിന് തുടക്കമായി. പരിപാടിയുടെ ഭാഗമായി പരിശീലനം ലഭിച്ച വൊളന്റിയര്‍മാര്‍ വീടുകളില്‍ ബോധവത്ക്കരണം നടത്തും. ജൂലൈ 15 ന് തുടങ്ങി 2022…
ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധത്തിനുള്ള വാക്‌സിനേഷന്‍ ഊര്‍ജിതമാക്കി. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിലവില്‍ 2056 കന്നുകാലികളിലാണ് വാക്‌സിനേഷന്‍ നടത്തിയത്. രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ലയിലെ 17 പഞ്ചായത്തുകളില്‍ രോഗബാധ കണ്ടെത്തിയ സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍…
പാലക്കാട് ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിലും അഗളി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിലും ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ പി.ജിയും സെറ്റുമാണ് യോഗ്യത. താൽപര്യമുള്ളവർ ബി.പി.എൽ…
ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജൂലൈ 14 ന് നടത്തിയ പരിശോധനയില്‍ 49 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 18 പേരാണ്…
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് പ്ലസ് ടു, ബിരുദം, ബിരുദാന്തര ബിരുദം കഴിഞ്ഞവര്‍ക്കായി സ്‌കില്‍ കരിയര്‍ കൗണ്‍സിലിംഗിന് ജില്ലയില്‍ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം അസിസ്റ്റന്റ്…
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂലൈ 14 ന് പോലീസ് നടത്തിയ പരിശോധനയില്‍ 100 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനില്‍കുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 106 പേരെ…
ഒരു ജില്ല ഒരു ഉല്പന്നമെന്ന മാനദണ്ഡം അടിസ്ഥാനമാക്കി പി.എം.എഫ്.എം.ഇ (Prime Minister Formulaisation of Micro food processing enterprise) പദ്ധതി പ്രകാരം ജില്ലയില്‍ നേന്ത്രക്കായ അസംസ്‌കൃത വസ്തുവായ ഭക്ഷ്യോല്പന്ന നിര്‍മാണ സംരംഭങ്ങള്‍ക്കും അവയുടെ…
പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (മൂന്ന് എൻ.സി.എ - എസ്.സി.സി.സി) ( കാറ്റഗറി നമ്പർ 194/2018) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2020 നവംബറിന് 17 ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ…
സംസ്ഥാനത്തെ ടെലിഫിലിം ആന്റ് മോഷന്‍ പിക്ച്ചര്‍ മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ജൂലൈ 16 ന് നടക്കും. തൃശൂര്‍ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 നാണ്…
