അട്ടപ്പാടി ഊരുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം സുഗമമാക്കുക ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ ഉപയോഗിച്ചുള്ള (എഫ്.ടി.ടി.എച്ച്) അതിവേഗ ഇന്റര്‍നെറ്റ് സൗകര്യമാണ് ഊരുകളില്‍…

സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സ്ത്രീധനമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി സാക്ഷരതാ പ്രവര്‍ത്തകരുടെയും, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തുല്യതാ പഠിതാക്കള്‍ എന്നിവരുടെയും നേതൃത്വത്തില്‍ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ നടന്നു. ജില്ലാ പഞ്ചായത്ത്…

പാലക്കാട്: വ്യവസായ വാണിജ്യവകുപ്പിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെനര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഗ്രോ ഇന്‍ക്യുബേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍ പ്രോഗ്രാമിന്റെ ആദ്യഘട്ടമായ ഇന്‍സ്പിരേഷന്‍ ട്രൈനിംഗ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ ജൂലൈ 12 ന്…

പാലക്കാട്: സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 10ന് നടത്താനിരുന്ന ഇ-ലോക് അദാലത്ത് ജൂലൈ 9ന് ഉച്ചയ്ക്ക് ശേഷം നടത്തുമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് സൊസൈറ്റി…

പാലക്കാട്: ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസിനു കീഴിലുള്ള പാലക്കാട്, ചിറ്റൂര്‍, കൊല്ലങ്കോട് ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. ബിരുദം,ഡി.സി.എ, മലയാളം - ഇംഗ്ലീഷ് കംപ്യൂട്ടര്‍ ടൈപ്പിംഗ്…

പാലക്കാട്: ജില്ലാ പട്ടികവര്‍ഗ ഓഫീസിനു പരിധിയിലെ അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള പഞ്ചായത്തുകളിലെ പട്ടികവര്‍ഗ കോളനികളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസഹായത്തിനായി അതത് കോളനികളിലെ പ്ലസ് ടു പാസായ ഉദ്യോഗാര്‍ത്ഥികളെ ഫെസിലിറ്റേറ്റര്‍ ആയി നിയമിക്കുന്നു.…

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രജിസ്റ്റേര്‍ഡ് വായനശാലകള്‍ക്ക് പുസ്തകം, ഫര്‍ണീച്ചര്‍ വാങ്ങല്‍ പദ്ധതിക്കായി ലൈബ്രറി കൗണ്‍സില്‍ അംഗത്വമുള്ള കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ രജിസ്റ്റേര്‍ഡ് വായനശാലകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…

പാലക്കാട് താലൂക്ക്, പുതുശ്ശേരി ഈസ്റ്റ് വില്ലേജിൽ ബ്ലോക്ക് 33 റീസർവ്വേ നമ്പർ 622/2 ലെ കായ്ഫലമുള്ള 22 തെങ്ങുകളിൽ നിന്നും 2021-2023 വരെയുള്ള കാലയളവിൽ വിളവെടുക്കുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. ജൂലൈ 13 ന്…

പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് സ്റ്റാഫ് കാന്റീന്‍ നടത്തിപ്പിന് എഫ്.എസ്സ.എസ്എ.ഐ./അംഗീകൃത ലൈസന്‍സുള്ള കാന്റീന്‍ പ്രവര്‍ത്തകരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പ്രവര്‍ത്തി പരിചയമുള്ളവര്‍ ആയിരിക്കണം. ജൂലൈ 30 വൈകുന്നേരം രണ്ട് വരെ…

കോവിഡ്‌ നിലവിൽ ചികിത്സയിൽ ഉള്ളവർ (ജൂലൈ 7)-5159 നിലവിൽ ചികിത്സ കേന്ദ്രങ്ങളിൽ ഉള്ളവർ(സി എഫ് എൽ ടി സി, സി എസ് എൽ ടി സി, കോവിഡ് ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, ഡോമിസിലറി കെയർ…