കോവിഡ് പ്രതിസന്ധിയില്‍ കൃഷി സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രയാസപ്പെടുന്ന കര്‍ഷകര്‍ക്കായി പാലക്കാട് കൃഷിവിജ്ഞാന കേന്ദ്രം മെയ് 31ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെ കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം സംഘടിപ്പിക്കുന്നു. കര്‍ഷകര്‍ക്ക് കൃഷി സംബന്ധമായ മാര്‍ഗ്ഗരേഖ നല്‍കാനും കൃഷിയിട…

പാലക്കാട്:   കോവിഡ് രോഗപ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ ചൊവ്വ, ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാൻ അനുമതി നല്‍കിയ കടകള്‍ക്ക്, കോവിഡ് രോഗികള്‍ കൂടുതലുള്ള കണ്ടൈന്‍മെന്റ് സോണുകളിലും…

പാലക്കാട്:  കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി താഴെ പറയുന്ന പഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ കൂടി ഡൊമിസിലിയറി കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇതോടെ ജില്ലയിലെ ഡൊമിസിലിയറി കെയര്‍ സെന്ററുകളുടെ…

പാലക്കാട്:   തോലനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2021 - 22 അധ്യയന വർഷത്തേക്ക് കൊമേഴ്സ്, ജ്യോഗ്രഫി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജേണലിസം, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്.…

കോവിഡ് രോഗ പ്രതിരോധം ലക്ഷ്യമിട്ട് അട്ടപ്പാടിയിലെ ഊരുകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന്‍ ക്യാമ്പുകള്‍ സജീവമായി നടക്കുന്നതായി അട്ടപ്പാടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജൂഡ് ജോസ് തോംസണ്‍ അറിയിച്ചു. ഊരുകളിലെ 45 വയസിന് മുകളിലുള്ള 60 ശതമാനം…

ജില്ലാ രജിസ്ട്രേഷന്‍ വകുപ്പിനു കീഴിലുള്ള ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, ജില്ലാ രജിസ്ട്രാര്‍ (ഓഡിറ്റ്) ഓഫീസ്, 23 സബ് രജിസ്ട്രാര്‍ ഓഫീസുകളിലെ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 194 ജീവനക്കാര്‍ തങ്ങളുടെ ആറ് ദിവസത്തെ വേതനമായ 14,36,328 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…

പാലക്കാട്:  കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഒരു വീട്ടില്‍ ഏഴില്‍ കൂടുതല്‍ അംഗങ്ങളുണ്ടെങ്കില്‍ അതിലൊരാള്‍ കോവിഡ് ബാധിതനായാല്‍ നിര്‍ബന്ധമായും ഇന്‍സ്റ്റിറ്റുഷണല്‍ ക്വാറന്റൈനില്‍ അല്ലെങ്കില്‍ ഡൊമിസൈല്‍ കെയര്‍ സെന്ററില്‍ പ്രവേശിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍…

പത്രപ്രവര്‍ത്തക പെന്‍ഷന്‍ കുടിശ്ശിക അനുവദിക്കുന്നതിന്റെ ഭാഗമായി പത്രപ്രവര്‍ത്തക പെന്‍ഷന്‍/50% പത്രപ്രവര്‍ത്തക പെന്‍ഷന്‍/കുടുംബ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ കുടിശ്ശിക ഉള്ളവര്‍ പേരു വിവരങ്ങള്‍, കുടിശ്ശിക കാലാവധി(എന്ന് മുതല്‍ എന്ന് വരെ), പെന്‍ഷന്‍ അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് എന്നിവ…

 പത്രപ്രവർത്തകേതര പെൻഷൻ കുടിശ്ശിക അനുവദിക്കുന്നതിന്റെ ഭാഗമായി പത്രപ്രവർത്തകേതര പെൻഷൻ / 50% പത്രപ്രവർത്തകേതര പെൻഷൻ / വിവിധ കുടുംബ പെൻഷനുകൾ / രണ്ടായിരത്തിന് മുൻപുള്ളവരുടെ പെൻഷൻ എന്നിവ കൈപ്പറ്റുന്നവരിൽ കുടിശ്ശികയുള്ളവർ പേര് വിവരങ്ങൾ, ലഭിക്കാനുള്ള…

പാലക്കാട്  ജില്ലയിലെ കോവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി ജില്ലയുടെ ചുമതലയുള്ള വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത വിശദീകരിച്ചു.…