കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പടെയായി അട്ടപ്പാടി മേഖലയില്‍ നിലവില്‍ ഉപയോഗത്തിലുള്ളത് 108 ഉള്‍പ്പെടെ 13 ആംബുലന്‍സുകളാണെന്ന് അട്ടപ്പാടി ട്രൈബല്‍ നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് അറിയിച്ചു. ഒരു 108 ആംബുലന്‍സ്, കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ അഞ്ച് ആംബുലന്‍സ്, പുതൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരു ആംബുലന്‍സ്, കൂടാതെ ആറ് സ്വകാര്യ…

പാലക്കാട് ജില്ലയില്‍ 2592 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1259 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1318 പേർ, 11 ആരോഗ്യ…

പാലക്കാട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന നികുതി ഒഴിവാക്കുന്നതിനുള്ള ഫോറം-ജി സമര്‍പ്പിക്കാന്‍ വാഹന ഉടമകള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്താമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ ജി-ഫോം നല്‍കാന്‍ ഉദ്ദേശിക്കുന്ന വാഹന…

പാലക്കാട്:  മരുതറോഡ് ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന ഡൊമിസിലറി കെയർ സെന്ററിലേക്ക് നഴ്സ്,ഫാർമസിസ്റ്റ് ഒഴിവുകളിൽ നിയമനം നടത്തുന്നു. ബി.എസ്.എസി നഴ്സിംഗ് / ജി.എൻ.എം /എ. എൻ.എം യോഗ്യതയുള്ളവർക്ക് നഴ്സ് തസ്തികയിലേക്കും ഡി.ഫാം, ബി.ഫാം യോഗ്യരായവർക്ക് ഫാർമസിസ്റ്റ് തസ്തികയിലേക്കും…

 പാലക്കാട് : പട്ടികജാതി വികസന ഓഫീസിനു കീഴിലുള്ള മങ്കര (ആൺകുട്ടികൾ), മുണ്ടൂർ (പെൺകുട്ടികൾ) പ്രീ-മെട്രിക് ഹോസ്റ്റലുകളിൽ താമസിച്ചു പഠിക്കുന്നതിന് 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മറ്റു വിഭാഗക്കാരായ…

കുഴല്‍മന്ദം നടുവത്തപ്പാറ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ( ആണ്‍കുട്ടികള്‍) 2021 - 22 അധ്യയന വര്‍ഷം ആറ്, ഏഴ്, ഒമ്പത്, ക്ലാസുകളിലേക്ക് എസ്.സി, എസ്.ടി വിഭാഗക്കാരായ കുട്ടികള്‍ക്ക് യഥാക്രമം നിലവിലുള്ള അഞ്ച്, ഏഴ്,…

 പാലക്കാട്:  ജില്ലയിലെ വിവിധ സര്‍ക്കാര്‍ അംഗീകൃത എഗ്ഗര്‍ നഴ്‌സറികളില്‍ നിലവില്‍ 45-60 ദിവസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വിതരണത്തിന് ലഭ്യമാണ്. 120 രൂപയാണ് നിരക്ക്. പൊതുജനങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എഗ്ഗര്‍ നഴ്‌സറികളില്‍ നിന്നും ഫോണ്‍…

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കുഴല്‍മന്ദം (ആണ്‍), തൃത്താല (പെണ്‍) മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. തൃത്താല എം.ആര്‍.എസില്‍ മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ (സ്ത്രീ), എച്ച്.എസ്.എസ്.ടി മലയാളം (ജൂനിയര്‍) ഒഴിവുകളാണുള്ളത്. കുഴല്‍മന്ദം എം.ആര്‍.എസില്‍ പുരുഷന്മാര്‍ക്കായി മാനേജര്‍ കം റസിഡന്റ്…

അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംസ്‌കൃതം, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, നെറ്റുമാണ് യോഗ്യത.…

അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിന്റെ ഭാഗമായ ശിരുവാണി വനമേഖലയിലുള്ള ശിങ്കപ്പാറ (മുത്തിക്കുളം) കോളനിക്കാർക്ക് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയെന്ന സ്വപ്നം യാഥാർത്ഥ്യമാവുന്നു. കോളനിയിലേക്ക് ഡിജിറ്റല്‍ കവറേജും മൊബൈല്‍ നെറ്റ്‌വര്‍ക്കും ഉറപ്പുവരുത്തുന്നതിനുള്ള പ്രാരംഭ നടപടികൾ പൂർത്തീകരിക്കുകയും ലീസ് ലൈന്‍ കണക്ഷന്‍…