പാലക്കാട്: ജില്ലയില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമായതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ.മേരി ജ്യോതി വില്‍സണ്‍ അറിയിച്ചു. കോവിഡ് ചികിത്സാ കേന്ദ്രങ്ങളായ ജില്ലാ ആശുപത്രി, കഞ്ചിക്കോട് കിന്‍ഫ്ര, മാങ്ങോട് മെഡിക്കല്‍…

പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം (ഏപ്രില്‍ 24) 178 പ്രോട്ടോകോള്‍ ലംഘനങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ചിറ്റൂര്‍ തത്തമംഗലത്ത് നടന്ന അങ്ങാടി വേലയുമായി ബന്ധപ്പെട്ടും…

 പാലക്കാട്: കോവിഡ് പശ്ചാത്തലത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സേവനങ്ങൾ ഫോൺ മുഖേനയും ലഭിക്കും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ ഹാജരാകാൻ കഴിയാത്തവർക്ക് അതോറിറ്റിയുടെ ഹെൽപ്പ് ലൈൻ നമ്പറിലും 9188524181 താലൂക്ക് ലീഗൽ…

പാലക്കാട്: കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൊഴിൽ വകുപ്പ് ജില്ലയിലെ അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തുന്നു. തൊഴിലാളികൾക്ക് നേരിട്ടോ, തൊഴിലുടമ, താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമ എന്നിവർക്കോ വിവരങ്ങൾ നൽകാം. പേര്, വയസ്സ്, സ്വദേശം,…

പാലക്കാട്: കോവിഡ് -19 രണ്ടാം തരംഗ രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. 1. ജില്ലയിലെ എല്ലാ ഹോട്ടലുകളിലും രാത്രി 7.30 വരെ മാത്രമെ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുകയുള്ളൂ. രാത്രി 9…

266 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ 1518 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 653 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 840…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ള അഡീഷണല്‍ എ.ആര്‍.ഒ, മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍/ അസിസ്റ്റന്റ് എന്നിവര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 26, 27, 28 തിയ്യതികളില്‍ ഓണ്‍ലൈനായി നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും…

പാലക്കാട്: കോവിഡ് 19 രോഗ പ്രതിരോധ നിയന്ത്രണത്തിൻ്റെ ഭാഗമായി പൊതുജനങ്ങളുടെ സംശയങ്ങളും ആശങ്കങ്ങളും പരിഹരിക്കുന്നതിന് കലക്ടറേറ്റിൽ ജില്ലാ ദുരന്ത നിവാരണ വകുപ്പിൻ്റെ മേൽനോട്ടത്തിൽ രൂപീകരിച്ച 0491 2505309, 8301803282 എന്നീ 24 മണിക്കൂർ കോൾ…

പാലക്കാട്: പൊതുനിരത്തുകളില്‍ നിര്‍മാണ, അറ്റകുറ്റപ്പണികള്‍ ചെയ്യുമ്പോള്‍ മുന്‍കരുതല്‍, അറിയിപ്പ് ബോര്‍ഡുകള്‍ കൃത്യമായി സ്ഥാപിക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. മേഴ്‌സി കോളേജ്- തിരുനെല്ലായി റോഡിലുണ്ടായ അപകടത്തില്‍ ഇരുചക്രവാഹന യാത്രക്കാരന്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് ഉണ്ടായ ക്രമസമാധാന…

പാലക്കാട്: കോവിഡ് രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള രാത്രികാല കര്‍ഫ്യൂവിനെ തുടര്‍ന്ന് ജില്ലയില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കി. പൊതുഇടങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ജനങ്ങളുടെ മുഴുവന്‍ ഇടപെടലുകളും രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ…