പത്തനംതിട്ട: ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാം ഘട്ടം-വീണ്ടെടുക്കാം ജലശൃംഖലകള്‍ - കാമ്പയിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം പാടത്ത് പാലത്തിന് സമീപം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ചു.…

പത്തനംതിട്ട:  പെരുനാട് അത്തിക്കയം ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ വിതരണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. രാജു ഏബ്രഹാം എംഎല്‍എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പെരുനാട് പഞ്ചായത്ത്…

പത്തനംതിട്ട: സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന ഉത്സവം -കേരളീയ കലകളുടെ മഹോത്സവം പരിപാടിക്ക് കടമ്മനിട്ട പടയണി ഗ്രാമത്തില്‍ തുടക്കമായി. നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.…

പത്തനംതിട്ട:  കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളം വലിയ കുതിച്ചുചാട്ടമാണ് നടത്തുന്നതെന്ന് കായിക, യുവജനകാര്യ ക്ഷേമവകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കൊടുമണ്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.…

പത്തനംതിട്ട: സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ഈ വര്‍ഷം 197 പുതുതലമുറ കോഴ്‌സുകള്‍ ആരംഭിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു.പത്തനംതിട്ട വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിന് പുതിയ…

പത്തനംതിട്ട: സമഗ്രശിക്ഷ കേരളം, പത്തനംതിട്ട ജില്ല ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ കണ്ടെത്തിയ കുട്ടികള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ജില്ലാതല ഉദ്ഘാടനം പുല്ലാട് ബി.ആര്‍.സി പരിധിയിലുള്ള എം.ടി എല്‍.പി.എസില്‍ വീണാ ജോര്‍ജ് എംഎല്‍എ…

പത്തനംതിട്ട: വിവര വിനിമയ സാങ്കേതിക വിദ്യയെ പൊതുവിദ്യാഭ്യാസതലത്തില്‍ വിളക്കിചേര്‍ക്കുന്നതിനുള്ള പ്രധാനകണ്ണിയാണ് വിദ്യാശ്രീ പദ്ധതി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ.എസ്.എഫ്.ഇ, കുടുംബശ്രീ എന്നിവ സംയുക്തമായി നടത്തുന്ന വിദ്യാശ്രീ ലാപ്ടോപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം…

പത്തനംതിട്ട: മലമുകളിലെ കാടിന്റെ മക്കളുടെ സാമൂഹിക സാമ്പത്തികാവസ്ഥയും ജീവിതാനുഭവങ്ങളും നേരിട്ട് മനസിലാക്കുന്നതിനായി കൊട്ടാരക്കര കില ഇറ്റിസി നേതൃത്വത്തില്‍ റാന്നിയില്‍ ഗോത്രായനം തുടങ്ങി. പുതുതായി സര്‍വീസിലെത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ (വി.ഇ.ഒ) ഇന്‍-സര്‍വീസ് പരിശീലനത്തിന്റെ ഭാഗമായുള്ള…

പത്തനംതിട്ട:‍ ‍കാന്സര് രോഗമോ അതിന് ചികിത്സാ ധനസഹായമോ ആയിരുന്നില്ല തിരുവല്ല സ്വദേശിനി സുനിത റേച്ചല്‍ എബ്രഹാമിനു വേണ്ടിയിരുന്നത്. ജീവിത പ്രാരാബ്ധങ്ങളുടെ ഇടയിലും എ.പി.എല്‍ റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കുകയായിരുന്നു ആവശ്യം. മൂന്നു വര്‍ഷമായി പരുമല…

പത്തനംതിട്ട: പതിനെട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ചെങ്ങരൂര്‍ സ്വദേശി കുഞ്ഞുമോള്‍ക്ക് വീടിന് പട്ടയമായി. ചെങ്ങരൂര്‍ ലക്ഷം വീട് കോളനിയിലെ കുഞ്ഞുമോള്‍ക്കാണ് തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാന്ത്വനം സ്പര്‍ശം അദാലത്തുവേദിയില്‍ മന്ത്രി എ.സി.മൊയ്തീന്‍…