പത്തനംതിട്ട: ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് സാന്ത്വന സ്പര്‍ശം അദാലത്തിലൂടെ പരിഹാരം ലഭിക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ മൂന്നാമത്തെ സാന്ത്വന സ്പര്‍ശം അദാലത്തായ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളുടെ അദാലത്ത്…

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു പത്തനംതിട്ട: ജില്ലയിലെ ആദ്യത്തെ നഗര കുടുംബാരോഗ്യ കേന്ദ്രം തിരുവല്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ആരോഗ്യ കുടുംബക്ഷേമ വകുപ്പുമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.…

പത്തനംതിട്ട: ലോക എയ്ഡ്സ് ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഷോര്‍ട്ട്ഫിലിം മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എവര്‍റോളിംഗ് ട്രോഫി,…

പത്തനംതിട്ട: പട്ടികജാതി വകുപ്പില്‍ വിവിധങ്ങളായ ന്യൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞതായി പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പത്തനംതിട്ട മേലേവെട്ടിപ്പുറത്തെ സുബല പാര്‍ക്ക് കണ്‍വന്‍ഷന്‍…

പത്തനംതിട്ട: സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ രണ്ടാംദിനം രണ്ടു താലൂക്കുകള്‍ക്കായി നടത്തിയ അദാലത്തില്‍ 2409 പരാതികള്‍ പരിഹരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 18,01,000 രൂപ ധനസഹായം വിതരണം ചെയ്തെന്നും…

പത്തനംതിട്ട: ലോക എയ്ഡ്സ് ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഷോര്‍ട്ട്ഫിലിം മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എവര്‍റോളിംഗ് ട്രോഫി,…

പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നാളെ (ഫെബ്രുവരി 18 വ്യാഴം) പത്തനംതിട്ട ജില്ലയിലെ അഞ്ചു സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാകും. അടൂര്‍ ജി.ബി.എച്ച്.എസ്.എസ്, കടപ്ര കെ.എസ്.ജി.എച്ച്.എസ്.എസ്, കോഴഞ്ചേരി ജി.എച്ച്.എസ്, കോന്നി ജി.എച്ച്.എസ്.എസ്, വെച്ചൂച്ചിറ കോളനി ജി.എച്ച്.എസ്.എസ്…

പത്തനംതിട്ട: അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേശ്മ മറിയം റോയി സാന്ത്വന സ്പര്‍ശം അദാലത്തിലെത്തിയത് കാട്ടാത്തി ഗിരിജന്‍ കോളനിയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിനായാണ്. തദ്ദേശ സ്വയം ഭരണവകുപ്പുമന്ത്രി എ.സി മൊയ്തീനോട് തന്റെ പഞ്ചായത്തിന്‍ കീഴിലുള്ള…

പത്തനംതിട്ട: ജില്ലയില്‍ സാന്ത്വന സ്പര്‍ശം അദാലത്തിലെ ആദ്യദിനം കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലായി പരിഹരിച്ചത് 2133 അപേക്ഷകളാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. കോന്നി, റാന്നി താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം പരാതി പരിഹാര…

പത്തനംതിട്ട: ആരുമില്ലാത്തവര്‍ക്ക് ദൈവം തുണയെന്നു പറയുന്നത് സത്യമാ സാറേ... സാന്ത്വനം സ്പര്‍ശം അദാലത്തിനു വന്നില്ലായിരുന്നെങ്കില്‍ എനിക്ക് ഇത്രയും സഹായം പെട്ടെന്ന് കിട്ടില്ലായിരുന്നു. സര്‍ക്കാരിന് ഒരു പാട് നന്ദിയുണ്ട്... ഇത്രയും പറയുമ്പോള്‍ ബിജു വര്‍ഗ്ഗീസ് സന്തോഷം…