പത്തനംതിട്ട: വരുന്ന നിയമസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ബോധവല്‍ക്കരണ കാമ്പയിന്‍ പത്തനംതിട്ട ജില്ലയിലെ കോളജുകളില്‍ നടത്തി. പുതുതായി വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍ ചെയ്യുന്നതിനുളള അവസരം പ്രയോജനപ്പെടുത്താന്‍ കാമ്പയിനിലൂടെ…

പത്തനംതിട്ട: നവീകരിച്ച കോന്നി ആന മ്യൂസിയത്തിലൂടെ ഇന്ത്യയുടെ വിനോദ സഞ്ചാര മേഖലയില്‍ കോന്നിക്ക് ഇടംപിടിക്കാനായതായി വനം- വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. നവീകരിച്ച കോന്നി ആന മ്യൂസിയത്തിന്റെ ഉദ്ഘാടനം ഇക്കോ ടൂറിസം…

പത്തനംതിട്ട: കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് കോന്നി ആന മ്യൂസിയം മുതല്‍കൂട്ടാകുമെന്നു ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിച്ച് കേരള ടൂറിസം…

പത്തനംതിട്ട: വികസന കേരളം സംതൃപ്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള ശ്രമമാണ് സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലൂടെ സാധ്യമാകുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ്…

പത്തനംതിട്ട: സാന്ത്വാന സ്പര്‍ശം പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ആദ്യദിനം രണ്ടു താലൂക്കുകള്‍ക്കായി നടത്തിയ അദാലത്തില്‍ 2133 പരാതികള്‍ പരിഹരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 28,72,000 രൂപ ധനസഹായം വിതരണം ചെയ്‌തെന്നും…

പത്തനംതിട്ട: ചുരുളിക്കോട് പാലശ്ശേരില്‍ വീട്ടില്‍ കുഞ്ഞുമോന്‍-ഷീബ ദമ്പതികള്‍ 40 വര്‍ഷമായി കുടില്‍ കെട്ടിയാണ് താമസിച്ചിരുന്നത്. എട്ടാം ക്ലാസിലും പത്തിലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍. പെയിന്റിംഗ് ജോലിക്ക് പോയാണ് കുഞ്ഞുമോന്‍ കുടുംബം പോറ്റുന്നത്. പത്തനംതിട്ട മാക്കാംകുന്ന്…

പത്തനംതിട്ട: ഊന്നുകല്‍ വടക്കേക്കര വീട്ടില്‍ 66 വയസുള്ള അമ്മിണി ജപ്തിഭീതിയില്‍ വീടുവിട്ട് ഇറങ്ങേണ്ടിവരും എന്ന ഭീയിയോടെയാണ് സാന്ത്വന സ്പര്‍ശം അദാലത്തില്‍ പങ്കെടുക്കാനായി എത്തിയത്. തന്റെ സങ്കടങ്ങളും നിസഹായവസ്ഥയും മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയെ അറിയിച്ചു. ജപ്തി നടപടികള്‍…

പത്തനംതിട്ട: ഭര്‍ത്താവിന് കൂലിപ്പണിയാണു സാര്‍. വീടിന്റെ ലോണ്‍ എടുത്തിട്ട് പത്തുവര്‍ഷം കഴിഞ്ഞിട്ടും ലോണ്‍ തുക അടച്ചു കഴിഞ്ഞിട്ടില്ല. ബുദ്ധി വൈകല്യമുള്ള എന്റെ മകനെ നോക്കാന്‍ ഞാന്‍ മാത്രേയുള്ളു. അതുകൊണ്ട് എനിക്ക് മറ്റു ജോലിക്കും പോകുവാനാകുന്നില്ല.…

പത്തനംതിട്ട: ജില്ലയിലെ ആദ്യ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലെ ആദ്യ പരാതി വീണാ ജോര്‍ജ് എം.എല്‍.എയുടേത്. എം.എല്‍.എയുടെ പരാതി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.…

സര്‍ക്കാര്‍ സ്വീകരിച്ചത് ജനപക്ഷത്ത് നിന്നുകൊണ്ടുള്ള നിലപാടുകള്‍: മന്ത്രി എ.സി മൊയ്തീന്‍ പത്തനംതിട്ട: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജനപക്ഷത്ത് നിന്നു കൊണ്ടുള്ള നിലപാടുകളാണു ഈ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി…