പത്തനംതിട്ട: മൈലപ്ര മൗണ്ട് ബദനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്തനംതിട്ട ജില്ലയില്‍ നടന്ന സാന്ത്വന സ്പര്‍ശം രണ്ടാം ദിനം അദാലത്ത് വേദിയില്‍ വിതരണം ചെയ്തത് ആറു പട്ടയങ്ങള്‍. കോന്നി, റാന്നി താലൂക്കുകളിലെ അദാലത്തില്‍…
പത്തനംതിട്ട: മല്ലപ്പുഴശേരി പഞ്ചായത്തിലെ പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സ് ഉദ്ഘാടനത്തിനൊരുങ്ങിയതായി വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് ലാബ്, ഗിഫ്റ്റ് ഹാച്ചറി, എക്സ്റ്റന്‍ഷന്‍ കം ട്രെയിനിംഗ് സെന്റര്‍, അവയര്‍നെസ് സെന്റര്‍ എന്നിവയാണ് പന്നിവേലിച്ചിറയില്‍…
പത്തനംതിട്ട ജില്ലയിലെ കോന്നി നിയോജകമണ്ഡലത്തില്‍ വലിയ വികസന മുന്നേറ്റമാണു കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതി, വിവിധ വകുപ്പുകളുടെ പദ്ധതികള്‍, അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ ആസ്തി വികസന…
പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിച്ച് ദേശീയ ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരമുള്ള അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ ജനപ്രതിനിധികള്‍ക്കു പ്രധാന പങ്കുവഹിക്കാനാകുമെന്നു പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. 'ഭക്ഷണം ഔദാര്യമല്ല, അവകാശമാണ്'…
പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത നിര്‍മാണം അവസാനഘട്ടത്തില്‍ പത്തനംതിട്ട:റാന്നി നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയും സ്പര്‍ശിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തു നടപ്പാക്കിയത്. ശബരിമലയുടെ പ്രധാന ഇടത്താവളമായി നിലയ്ക്കലിനെ…
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാതല മാസ്റ്റര്‍ ട്രെയിനികള്‍ക്ക് കളക്ടറേറ്റില്‍ പരിശീലനം നല്‍കി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ്…
111 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പൊതുവിദ്യാഭ്യാസമേഖലയിലെ നേട്ടങ്ങളുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏതു ഗ്രാമത്തിലെ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നേടുന്ന…
ആറന്മുളയില്‍ ഉത്ഖനനം ചെയ്‌തെടുത്ത പുരാവസ്തു ശേഖരം അടങ്ങിയ താത്കാലിക മ്യൂസിയം ആറന്മുള ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ഈമാസം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. പ്രളയ സമയത്ത് കണ്ടെത്തിയ 300ല്‍ അധികം പുരാതന മണ്‍ശില്‍പ…
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളുമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വികസന ഫോട്ടോ പ്രദര്‍ശനനത്തിന്…
സഞ്ചരിക്കുന്ന വീഡിയോ പ്രദര്‍ശനം അടൂര്‍ മണ്ഡലത്തില്‍ പര്യടനം തുടങ്ങി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളുമായി…
