പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞത്തിന്റെ ഭാഗമായി കലഞ്ഞൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി ആന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തുമ്പമണ്‍ ഗവണ്‍മെന്റ് യു.പി.എസ് എന്നീ സ്‌കൂളുകളില്‍ പൂര്‍ത്തീകരിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ…

പത്തനംതിട്ട:  അടൂര്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനെ നടന്നത് സമാനതകള്‍ ഇല്ലാത്ത വികസന നേട്ടങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതികള്‍, നാലു മിഷനുകളിലൂടെ ഉണ്ടായ വികസന പദ്ധതികളും നേട്ടങ്ങളും,…

പത്തനംതിട്ട:ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായ പൊതുസമൂഹത്തിലേക്ക് സൗജന്യകിറ്റ് വിതരണം ചെയ്തുതുടങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നു. പത്തനംതിട്ട ജില്ലയില്‍ 2019 മാര്‍ച്ചില്‍ ആരംഭിച്ച കോവിഡ് കിറ്റിലൂടെ സര്‍ക്കാര്‍ പട്ടിണിയില്‍ നിന്നും പിടിച്ചുകയറ്റിത്…

അക്ഷയകേന്ദ്രങ്ങള്‍ വഴി ആദ്യദിവസം ലഭിച്ചത് 224 അപേക്ഷകള്‍ പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15, 16, 18 ദിവസങ്ങളില്‍ നടത്തുന്ന സാന്ത്വന…

ഇതുവരെ സംഭരിച്ചത് 250 ടണ്‍ നെല്ല്, 92,000 കിലോ അരി വിപണിയിലെത്തിച്ചു പത്തനംതിട്ട: കൊടുമണ്ണിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന നെല്ല് സംഭരിച്ച് വിപണിയില്‍ എത്തിക്കുന്ന കൊടുമണ്‍ റൈസിന് ആവശ്യക്കാരേറുന്നു. ഗുണമേന്മയുള്ള അരി ലഭ്യമാക്കുന്നതിനായി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച…

പത്തനംതിട്ട: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കോവിഡ് -19 കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍മാരെ സഹായിക്കാന്‍ പത്തനംതിട്ട ജില്ലയ്ക്കായി നിയോഗിച്ച നോഡല്‍ ഓഫീസര്‍ കൃഷ്ണ തേജ മൈലാവരപ്പ് ചാര്‍ജെടുത്തു. 2015 ബാച്ച് ഐ.എ.എസ്…

പത്തനംതിട്ട:  കോന്നി ഗവ. മെഡിക്കല്‍ കോളജിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ഫെബ്രുവരി 15ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജില്‍ അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ…

പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രിയില്‍ വനിതകള്‍ക്കായി പ്രത്യേക ഓപ്പറേഷന്‍ തിയേറ്റര്‍ സജ്ജമായി. അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഓപ്പറേഷന്‍ തിയേറ്റര്‍ തുറന്നതോടെയാണ് നിലവിലുണ്ടായിരുന്ന ഓപ്പറേഷന്‍ തിയേറ്റര്‍ വനിതകള്‍ക്ക് പ്രസവ സംബന്ധമായ ഓപ്പറേഷനുകള്‍ക്കായി മാറ്റിയത്. പുതിയ ഓപ്പറേഷന്‍…

പത്തനംതിട്ട: കോവിഡ് പശ്ചാത്തലത്തില്‍ ഒരു പോളിംഗ് സ്റ്റേഷനില്‍ പരമാവധി 1000 വോട്ടര്‍മാര്‍ക്കായിരിക്കും വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുകയെന്നും ഇതില്‍ കൂടുതല്‍ പേരുള്ളിടത്ത് ഓക്സിലറി പോളിംഗ് സ്റ്റേഷന്‍ അനുവദിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത്…

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഫെബ്രുവരി 15, 16, 18 തീയതികളില്‍ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ പരമാവധി പരാതികള്‍ തീര്‍പ്പാക്കുമെന്ന് ഭക്ഷ്യപൊതുവിതരണ…