ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നു. ഏപ്രിൽ 17ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി കേന്ദ്രം ഉദ്ഘാടനം ചെയ്യും. സെന്റർ പരിസരത്ത് നടക്കുന്ന ചടങ്ങിൽ പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാരിന്റെ…

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളി‍ൽ മന്ത്രിമാരുടെ നേതൃത്വത്തി‍‍ൽ നടക്കുന്ന പരാതി പരിഹാര അദാലത്തുകളിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങ‍ൾക്കുള്ള‍ സർവ്വീസ് ചാർജുകൾ നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഓരോ അപേക്ഷയ്ക്കും സർവ്വീസ് ചാർജ്ജ്…

കേരളത്തിൻ്റെ വികസനത്തിന് വേണ്ടി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 2026 ഓടു കൂടി പൊതുമരാമത്ത് വകുപ്പിന് കീഴിലെ 50 ശതമാനം റോഡുകളും ബിഎം ആൻഡ് ബിസി…

പൊന്നാനി ഹാര്‍ബറിലെ പുനര്‍ഗേഹം ഭവന സമുച്ചയത്തിലെ ഖര-ദ്രവ്യ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ പ്രധാന ടാങ്കിന്റെ നിർമ്മാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. 1.57 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി ഒരുങ്ങുന്നത്. ഫ്ലാറ്റിലെ ടാങ്കുകളിലെ…

എടപ്പാൾ മണ്ണാറത്തോട് പാലം ഡോ. കെ.ടി ജലീൽ എം.എൽ.എ നാടിന് സമർപ്പിച്ചു. നാഷണല്‍ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 23.5 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചിട്ടുള്ളത്. വട്ടംകുളം പഞ്ചായത്തിലെ കല്യാണികാവിനെയും എടപ്പാളിനെയും തമ്മിൽ…

കൊണ്ടോട്ടി മണ്ഡലത്തിലെ സർക്കാർ ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ ലൈബ്രറികളിലേക്ക് ടി.വി ഇബ്രാഹിം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി പുസ്തകങ്ങൾ വിതരണം ചെയ്തു. 2023 ജനുവരി ഒമ്പത് മുതൽ 15 വരെ നിയമസഭാ…

സ്‌കൂൾ അവധിക്കാലത്ത് റോഡ് സുരക്ഷയുടെ പാഠം പകർന്ന് നൽകി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. അവധിക്കാലവും ശേഷമുള്ള അധ്യയന കാലവും ഇനി അപകടരഹിതമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് വിവിധ…

തവനൂർ ഗ്രാമപഞ്ചായത്തിൽ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 'സേവ് ലൈഫ്' ജീവിത ശൈലീ രോഗനിയന്ത്രണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പരിശോധനാ ക്യാമ്പും വയോജനങ്ങൾക്കുള്ള കിറ്റ് വിതരണവും നടത്തി. തൃക്കണാപുരം ജി.എൽ.പി സ്‌കൂളിൽ നടന്ന…

മാപ്പിളപ്പാട്ടിനെയും കലകളെയും കുറിച്ച് പഠനം നടത്തുന്നവർ ആശ്രയിക്കുന്ന ആധികാരിക രേഖയായ 'മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യം' എന്ന കൃതിയുടെ പുതിയ പതിപ്പ് സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി പ്രസിദ്ധീകരിക്കുന്നു.…

സ്വകാര്യ വിദ്യാലയങ്ങളോട് കിടപിടിക്കാൻ കഴിയുന്ന വിധത്തിൽ പൊതു വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. താനൂർ കാട്ടിലങ്ങടി ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ 'നിറവ്-2023' പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു…