സര്‍ക്കാര്‍ ഒരുക്കുന്ന സൗജന്യവും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിക്കുന്ന 'ഹെല്‍ത്തി കേരള' ഫീല്‍ഡ് ക്യാംപയിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനവും പ്രചാരണ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മവും കളക്ടറേറ്റ് ഗ്രൗണ്ടില്‍ ജില്ലാ…

മന്ത് രോഗനിവാരണ പരിപാടിയുടെ ഭാഗമായുള്ള ട്രാന്‍സ്മിഷന്‍ അസസ്മെന്റ് സര്‍വ്വേയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം നഗരസഭ വൈസ് ചെയര്‍മാന്‍ ജിതിന്‍ ജി. അനില്‍ നിര്‍വഹിച്ചു. പ്രതിരോധ ചികിത്സാ ശാക്തീകരണം രോഗരഹിത സമൂഹത്തിന് അനിവാര്യമാണെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ വൈസ്…

ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് പുതുതായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭാ പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി. സമയബന്ധിതമായി പ്രോജക്ടുകള്‍ പൂര്‍ത്തീകരിക്കണമെന്ന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് ജില്ലാ കളക്ടര്‍…

ബേപ്പൂര്‍ നടുവട്ടത്തുള്ള ഗവ. ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 10 മുതല്‍ 21 വരെ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലുളളവര്‍ക്ക് പാലുത്പന്ന നിര്‍മാണ പരിശീലന പരിപാടി നടത്തുന്നു. ക്ഷീരോത്പന്ന നിര്‍മ്മാണ സംരഭകത്വം…

രോഗിയെ ചികിത്സിക്കുമ്പോള്‍ കരുണയും മനസിലാക്കലും വേണമെന്നും രോഗീസൗഹൃദ സമീപനം യാഥാര്‍ത്ഥ്യമാക്കാന്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. രോഗം വന്നാല്‍ ചികിത്സ എന്ന നിലപാടിനപ്പുറം രോഗം…

മാറാക്കര വി.വി.എം.എച്ച്.എസ് എസും പൊന്നാനി എം.ഇ.എസ് കോളേജും ജേതാക്കള്‍ കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിന്റെ മലപ്പുറം ജില്ലാതല മത്സരം സമാപിച്ചു. ജില്ലാതല…

കല്‍പകഞ്ചേരി 33 കെവി സബ്സ്റ്റേഷനില്‍ നിന്നും കടുങ്ങാത്തുകുണ്ട്, കിഴക്കേപ്പാറ, മാവോളി പാടം, പൂഴിക്കുത്ത്, വാരണാക്കര, വൈരങ്കോട് പ്രദേശങ്ങളിലൂടെ പോകുന്ന പുതിയ 33 കെവി ലൈന്‍ വഴി ജനുവരി 30ന് രാവിലെ 10ന് ശേഷം 33000…

കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മലപ്പുറം ജില്ലാതല മത്സരം ജനുവരി 30ന് മേല്‍മുറി മഅ്ദിന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കും. സ്‌കൂള്‍തല മത്സരം രാവിലെ…

2026 ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെയും (ഇ.വി.എം.) വി.വി.പാറ്റ് മെഷീനുകളുടെയും പ്രാഥമിക പരിശോധന മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളകടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന് സജ്ജമായിട്ടുള്ള…

നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പോത്തുകല്ല് ബേസില്‍പ്പള്ളി - ഇടിമുക്ക് - വെള്ളിമറ്റം - കോളോമ്പടം - കുറുമ്പിലങ്ങോട് റോഡില്‍ ജനുവരി 29 മുതല്‍ ഗതാഗതം പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടും.