⭕പെരിന്തല്‍മണ്ണ പി.ടി.എം. ഗവ. കോളേജില്‍ അതിഥി അധ്യാപക ഒഴിവ് പെരിന്തല്‍മണ്ണ പി.ടി.എം. ഗവണ്‍മെന്റ് കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ് വിഭാഗങ്ങളില്‍ അതിഥി അധ്യാപകരെ ആവശ്യമുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖല ഓഫീസില്‍ പേര്…

⭕മത്സ്യബോര്‍ഡ് വിദ്യാഭ്യാസ പ്രോത്സാഹന ക്യാഷ് അവാര്‍ഡ് വിതരണം: അപേക്ഷ ക്ഷണിച്ചു 2025-26 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി വിഭാഗങ്ങളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളി അനുബന്ധത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ…

⭕ഷോർട്ട് ഹജ്ജ് സർവ്വീസ് 17 ന് ആരംഭിക്കും ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീർത്ഥാടന യാത്രയിൽ ഈ വർഷം ആദ്യമായി നടപ്പിലാക്കുന്ന ഷോർട്ട് ഹജ്ജ് സർവ്വീസിൽ കേരളത്തിൽ നിന്നുള്ള തീർത്ഥാടരുടെ യാത്ര മെയ് 17ന്…

കോഴിക്കോട് എംബാര്‍ക്കേഷനില്‍ നിന്നുള്ള ആദ്യ ഹജജ് വിമാനം ഇന്ന് (വ്യാഴം) പുലര്‍ച്ചെ 12.20ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഫ്ളാഗ് ഓഫ് ചെയ്തു. രണ്ടാമത്തെ വിമാനം പുലര്‍ച്ചെ 2.25 നാണ്…

• കരിപ്പൂർ വഴി പുറപ്പെടുന്നത് 969 പേർ • ആദ്യ വിമാനം നാളെ പുലർച്ചെ 12.20ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കോഴിക്കോട് എംബാർക്കേഷൻ പോയിൻ്റിലെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി…

കൊല്ലന്‍പടി കറുകത്തുരുത്തി വളവ് റോഡില്‍ ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള വാഹനഗതാഗതം മെയ് 15 മുതല്‍ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു. ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ ഗുരുവായൂര്‍- ആല്‍ത്തറ-പൊന്നാനി റോഡ് വഴി പോകണം.…

നിയമനം

May 7, 2026 0

അതിഥി അധ്യാപക നിയമനം തൃത്താല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് ഹിന്ദി, അറബിക്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ യു.ജി.സി…

ട്യൂട്ടര്‍ നിയമനം പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തച്ചിങ്ങനാടത്തു പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ-മെട്രിക് ഹോസ്റ്റലിലെ ഹൈസ്‌കൂള്‍-യു.പി. വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ്, കണക്ക്, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹിന്ദി എന്നീ വിഷയങ്ങള്‍ക്ക്…

നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ജില്ലയിലെ ഭിന്നശേഷി സൗഹൃദ ബൂത്തുകളെ സൗന്ദര്യവത്ക്കരിക്കും. സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ പ്രതിനിധികള്‍ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന് പൂച്ചെടി കൈമാറി. ജില്ലയില്‍ മലപ്പുറം, മഞ്ചേരി, വണ്ടൂര്‍, നിയോജക…

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ നിര്‍ണ്ണായകമായ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മലപ്പുറം ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെയും ഉദ്യോഗസ്ഥരുടെയും…