മലപ്പുറം:  പ്രവാസികള്‍ക്കും പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വിദേശങ്ങളിലേക്ക് പോകുന്നവര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിന് മലപ്പുറം ജില്ലയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രണ്ട് ഡോസ് വാക്‌സിനും…

കോവിഡിന്റെ രണ്ടാംഘട്ട തരംഗത്തിലും ജില്ലയില്‍ രോഗവ്യാപനം കുറക്കാനും പൊതുജനങ്ങള്‍ക്ക് കരുതലായും വിവിധ പദ്ധതികളാണ് ആയുര്‍വേദ വിഭാഗം നടപ്പിലാക്കുന്നത്. ഇതിനോടകം രണ്ടര ലക്ഷത്തിലധികം ആളുകള്‍ക്ക് വിവിധ പദ്ധതികളിലൂടെ ആയുര്‍വേദ വിഭാഗം സഹായമേകിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായി വീടുകളില്‍…

മലപ്പുറം: അന്തരീക്ഷത്തില്‍ സുലഭമായിരുന്നിട്ടുപോലും കോവിഡ് രോഗികളെയും കൊണ്ട് അവരുടെ ബന്ധുക്കള്‍ പ്രാണവായുവിനായി ആശുപത്രികള്‍ തേടി നെട്ടോട്ടമോടുന്ന ദാരുണ കാഴ്ചയാണ് രാജ്യമെങ്ങും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ജില്ലയും ഒരു ഘട്ടത്തില്‍ ഓക്സിജന്‍ ക്ഷാമമെന്ന ആ ഭീകര…

മലപ്പുറം: കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ വീണ്ടുമൊരു പുതിയ അധ്യയന വര്‍ഷവും കൂടി. കുട്ടികള്‍ വിദ്യാലയങ്ങിളിലെത്തുന്ന പതിവ് രീതിക്ക് വിപരീതമായി വിദ്യാലയവും അധ്യാപകരും കുട്ടികളിലേക്കെത്തിയ ഒരു അധ്യയന വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഈ അനുഭവ സമ്പത്തിന്റെ കൂടി വെളിച്ചത്തിലാണ്…

4736 കുട്ടികള്‍ക്കായി പൊതു പഠനകേന്ദ്രങ്ങള്‍ ഒരുങ്ങും മലപ്പുറം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പൊതുവിദ്യാലയങ്ങള്‍ തുറക്കാത്ത സാഹചര്യത്തില്‍ ഈ അധ്യായന വര്‍ഷവും കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുങ്ങും. ജില്ലയില്‍ വിദ്യാഭ്യസ വകുപ്പ്  ഒരുക്കുന്ന ഓണ്‍ലൈന്‍…

മലപ്പുറം: ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി കുറയുന്നു. 13.3 ശതമാനമാണ് വെള്ളിയാഴ്ച (മെയ് 28) രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,938 പേര്‍ക്കാണ് വെള്ളിയാഴ്ച…

76.75 ശതമാനം പുസ്‌കങ്ങളും ഇതിനകം സ്‌കൂളുകളിലെത്തി മലപ്പുറം: പ്രവേശനോത്സവത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജില്ലയില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയാകുന്നു. ഒന്ന് മുതല്‍ 10 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 3751270 പാഠപുസ്തകങ്ങള്‍ ഇതിനകം പൊതുവിദ്യാഭ്യാസ…

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (മെയ് 27) 4,212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലക്ക് ആശ്വാസമായി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കില്‍ (ടി.പി.ആര്‍) കുറവുണ്ടായി. ടി.പി.ആര്‍…

മലപ്പുറം: ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുതി പദ്ധതിയില്‍ ഈ വര്‍ഷം 90 ലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നതെന്ന് പദ്ധതിയുടെ ചുമതലയുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.ആര്‍ ഗണദീപന്‍ അറിയിച്ചു. മെയ് മാസത്തില്‍ ഇടമഴ ലഭിച്ചതോടെ കുറഞ്ഞ…

മലപ്പുറം: കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ട്രിപ്പിള്‍ ലോക് ഡൗണും മഴക്കെടുതിയും പ്രതിസന്ധിയായപ്പോഴും ജില്ലയിലെ കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത് ജില്ലയില്‍ ഇതുവരെ വിറ്റഴിച്ചത് 27 ടണ്‍ കപ്പ. ജില്ലാ കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കപ്പ…