മലപ്പുറം : ബീരാനിക്കാന്റെ കടയിലെ ചൂട് ചായയും എണ്ണപ്പത്തിരിയും കഴിച്ച് മന്ത്രി കെ.ടി ജലീലും എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങളും വര്‍ത്തമാനം പറഞ്ഞ് തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ക്ക് കൗതുകം. നാടിന്റെ വികസന കാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന്…
ദേശീയപാത വികസനത്തിനായി ഏഴ് സെന്റ് സ്ഥലവും വീടും നഷ്ടപ്പെട്ട മൂടാല്‍ സ്വദേശി അബ്ദുല്‍ ഖാദറിന് നഷ്ടപരിഹാരമായി കിട്ടിയത് 90 ലക്ഷം രൂപ. നഷ്ടപരിഹാരമായി ഒന്നും കിട്ടില്ലെന്ന് പ്രചരിപ്പിച്ചവരുണ്ടെന്നും തനിക്ക് അന്നും സര്‍ക്കാരില്‍ വിശ്വാസമുണ്ടായിരുന്നുവെന്നും അബ്ദുള്‍…
പെരിന്തല്‍മണ്ണ നഗരസഭയിലെ ഭൂരഹിതരും ഭവനരഹിതരുമായ 400 കുടുംബങ്ങള്‍ക്കായി ലൈഫ് മിഷന്റെ പിന്തുണയോടെ നിര്‍മിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ ഭവന സമുച്ചയങ്ങളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഒന്നാംഘട്ടത്തില്‍ പണി പൂര്‍ത്തീകരിച്ച 200 ഭവനങ്ങളുടെ ഉദ്ഘാടനം തദ്ദേശ…
കോവിഡ് മുക്തരായവര്‍ക്ക് തുടര്‍ ചികിത്സകള്‍ക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സ്ഥാപിക്കും -മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ കോവിഡ് മുക്തരായവരില്‍ കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.…
മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ അഞ്ച്) 627 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 584 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 36…
മലപ്പുറം: ദേശീയ പാതാ വികസനത്തില്‍ മലപ്പുറം ജില്ല ഇന്ന് മറ്റുജില്ലകള്‍ക്ക് കൂടി മാതൃകയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നഷ്ടപരിഹാര വിതരണം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കര്‍.…
ഏറെ കാത്തിരിപ്പിന് ശേഷം ദേശീയപാത വികസനം മലപ്പുറം ജില്ലയില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. ദേശീയ പാതവികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര വിതരണോദ്ഘാടനം നവംബര്‍ അഞ്ച് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്…
പൊന്നാനിയില്‍ 150 ഫ്‌ളാറ്റുകള്‍ കൂടി പ്രഖ്യാപിച്ചു പൊന്നാനി ഹാര്‍ബറില്‍ പുതുതായി നിര്‍മ്മിച്ച വാര്‍ഫിന്റെയും ഹാര്‍ബര്‍ റോഡുകളുടെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫിഷറീസ് വകുപ്പു മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ നിര്‍വഹിച്ചു. ചടങ്ങില്‍ പൊന്നാനിയിലെ തീരദേശ…
ജലജീവന്‍ മിഷന്റെ ഭാഗമായി അര്‍ഹരായ രണ്ടായിരം കുടുംബങ്ങള്‍ക്ക് സമ്പൂര്‍ണമായി കുടിവെള്ള കണക്ഷന്‍ നല്‍കാനൊരുങ്ങുകയാണ് മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് കെ.രാജഗോപാലന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ അര്‍ഹരായ എല്ലാ കുടുംബങ്ങള്‍ക്കും നിലവില്‍ പൈപ്പ് ലൈനുള്ള…
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കേരളത്തിന്റെ സ്വപ്ന സാക്ഷാത്ക്കാരം : മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതു മേഖലാ വിദ്യാലയങ്ങളിലുണ്ടായ വികസന പുരോഗതി വിവരണാതീതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയില്‍…
