മലപ്പുറം : ജില്ലയില്‍ ഇന്ന് (നവംബര്‍ നാല്) 784 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 703 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 71 പേര്‍ക്കും…

മലപ്പുറം: വില്ലേജ് ഓഫീസുകളില്‍ നിന്നു തുടങ്ങി സാധാരണക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന റവന്യു വകുപ്പിലെ മുഴുവന്‍ ഓഫീസുകളും മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവും നിര്‍മാണ ഉദ്ഘാടനവും പട്ടയ വിതരണവും…

എടവണ്ണ ഗ്രാമപഞ്ചായത്തിലെ സമഗ്ര കുടിവെള്ള  പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പി.കെ ബഷീര്‍ എം.എല്‍.എ അധ്യക്ഷനായി. കേരള ജല അതോറിറ്റി ടെക്നിക്കല്‍ അംഗം ജി. ശ്രീകുമാര്‍…

നഷ്ടപരിഹാരമായി ജില്ലയില്‍ നല്‍കിയത് 30,32,589 രൂപ: സുരക്ഷ ഉപകരണങ്ങളും കൈമാറി കടല്‍ക്ഷോഭത്തില്‍ മത്സ്യബന്ധനോപാധികള്‍ നഷ്ടപ്പെട്ട 21 മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാര തുക കൈമാറി. 2019ല്‍ വിവിധ സമയങ്ങളിലായി അപകടത്തില്‍പ്പെട്ട് വള്ളവും അനുബന്ധ ഉപകരണങ്ങളും തകര്‍ന്ന  ജില്ലയിലെ…

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി     പെരിന്തല്‍മണ്ണ നഗരസഭയിലെ  ഇ.എം.എസ്. വിദ്യാഭ്യാസ കോംപ്ലക്സിലെ ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മികവിന്റെ കേന്ദ്രമാക്കി. നിര്‍മാണം പൂര്‍ത്തിയായ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.…

945 പേര്‍ക്ക് രോഗമുക്തി മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച 467 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. സക്കീന അറിയിച്ചു. അതേസമയം ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം 945 പേരാണ് രോഗമുക്തരായത്.…

വാണിജ്യ കേന്ദ്രമായിരുന്ന തലക്കടത്തൂരുമായി ബന്ധപ്പെട്ടു കിടക്കുന്ന തലക്കടത്തൂര്‍ റാഹത്ത് നഗര്‍ പുഴയോര റോഡില്‍ സുരക്ഷാ കൈവരി സ്ഥാപിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച റോഡിന് നാല് ലക്ഷം രൂപ…

പെരിന്തല്‍മണ്ണ നഗരസഭയും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും സംയുക്തമായി നിര്‍മിച്ച  വനിതാ മിത്ര വനിതാ ഹോസ്റ്റല്‍ ആരോഗ്യ, സാമൂഹ്യ നീതി വനിതാ-ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.…

തിരൂരിലും മഞ്ചേരിയിലും ആരംഭിച്ച പ്രത്യേക കോടതികള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന പോക്‌സോ കേസുകളുടെ അതിവേഗ വിചാരണയ്ക്കായി ജില്ലയില്‍ രണ്ട് പ്രത്യേക കോടതികള്‍ കൂടി യാഥാര്‍ഥ്യമായി. മഞ്ചേരിയിലും തിരൂരിലുമാണ് പുതിയ ഫാസ്ട്രാക്ക്…

മലപ്പുറം:   ഗ്രാമ-നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്ന സര്‍ക്കാറിന്റെ പ്രഖ്യാപിത പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മഞ്ചേരിയില്‍ ജലവിഭവ വകുപ്പ് പ്രാവര്‍ത്തികമാക്കുന്ന രണ്ട് പദ്ധതികളുടെ…