മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ രണ്ട്) 467 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 440 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 22 പേര്‍ക്കും ആരോഗ്യ…

മലപ്പുറം:   തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പൊന്നാനി നഗരസഭ  സമര്‍പ്പിച്ച 81357000 രൂപയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ലേബര്‍ ബജറ്റിന് അംഗീകാരമായി. ക്ഷീര കര്‍ഷകര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും തൊഴുത്ത് നിര്‍മാണത്തിനും വീടുകളില്‍ മലിന ജല…

മലപ്പുറം  : സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പാലപ്പെട്ടി ജി.എഫ്.യു.പി സ്‌കൂളില്‍ നിര്‍മിച്ച ശീതീകരിച്ച സ്മാര്‍ട്ട് ക്ലാസ് മുറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ആറ്റുണ്ണി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.…

മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് സേനാ മെഡലിനര്‍ഹരായ എം.എസ്.പി യിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ജില്ലയിലെ 20 പേര്‍ക്കുള്ള മെഡലുകള്‍ വിതരണം ചെയ്തു. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ്…

താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ രാത്രികാലങ്ങളില്‍ ഇനി സമ്പൂര്‍ണ പ്രകാശമയം. താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ രണ്ട് കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ സൗന്ദര്യവത്ക്കരണ  നവീകരണ പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍…

ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി  നിലമ്പൂര്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ സമഗ്ര ശിക്ഷാ കേരളം പുഞ്ചക്കൊല്ലിയില്‍ ഊരു വിദ്യാകേന്ദ്രം ആരംഭിച്ചു. വഴിക്കടവ് പുഞ്ചക്കൊല്ലിയിലെ 45 കുട്ടികളാണ് ഊരുവിദ്യാലയത്തില്‍ പഠിക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി…

യുവാക്കളെ ഉള്‍പ്പടെ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കും വിധം കൃഷിഭവനുകള്‍ ജനകീയ കേന്ദ്രങ്ങളായി മാറിയതായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍. തലക്കാട്  ഗ്രാമപഞ്ചായത്തിന്  സമീപം പുതുതായി നിര്‍മിച്ച കൃഷിഭവന്‍ കെട്ടിടം…

മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സര്‍ക്കാറിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും പ്രധാന അറിയിപ്പുകളും ജനങ്ങളിലെത്തിക്കാന്‍ തയ്യാറാക്കിയ ഇ-പേപ്പര്‍ 'മലപ്രം വാര്‍ത്ത'യുടെയും വികസന മുന്നേറ്റങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ  ഹ്രസ്വചിത്ര പരമ്പരയുടെയും പ്രകാശനം നിയമസഭാ സ്പീക്കര്‍…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 483 പേര്‍ക്ക് വൈറസ്ബാധ 30 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരില്‍ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരായി ചികിത്സയില്‍ 9,149 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 60,206 പേര്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച രണ്ടു…

കോവിഡ് വ്യാപിക്കുന്നതു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സി. ആര്‍ .പി .സി 144 പ്രകാരം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നവംബര്‍ 15 അര്‍ധരാത്രി വരെ നീട്ടി ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഒക്ടോബര്‍ രണ്ടിന് അര്‍ധരാത്രി…