ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പും നാഷണല്‍ ന്യൂട്രീഷന്‍ മിഷനും സംയുക്തമായി മലപ്പുറം ഐ.സി.ഡി.എസ് സെല്ലിന്റെ സഹകരണത്തോടെ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ അരീക്കോട് ജൂനിയർ ചേമ്പറിന്റെ സഹകരണത്തോടെ ആഗസ്റ്റ് 19ന് അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിൽ മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മുപ്പതോളം ഉദ്യോഗദായകരും ആയിരത്തിൽപരം ഒഴിവുകളും…

മലബാറിന്റെ ജലോത്സവമായ ബിയ്യം കായല്‍ വള്ളംകളി മത്സരത്തിന്റെ വിപുലമായ നടത്തിപ്പിനായി പി.നന്ദകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ തീരുമാനങ്ങൾ കൈക്കൊളുന്നതിനും വിവിധ കമ്മറ്റികളുടെ രൂപീകരണത്തിനുമായാണ് എം.എൽ.എയുടെ അധ്യക്ഷതയിൽ താലൂക്ക് കോൺഫറൻസ്…

മിഷൻ വാത്സല്യക്ക് കീഴിൽ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിൻറെ നേരിട്ടുള്ള അധികാര പരിധിയിൽ ചൈൽഡ് ഹെല്പ് ലൈന്റ പ്രവർത്തനം ജില്ലയിൽ ആരംഭിച്ചു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പദ്ധതിയാണ് മിഷൻ വാത്സല്യ.…

വ്യായാമം ചെയ്യാൻ ഒരുക്കമാണെങ്കിൽ സൗജന്യമായി ജിംനേഷ്യവും തയ്യാർ. കോട്ടയ്ക്കൽ മണ്ഡലത്തിൽ ഈ വര്‍ഷം ആറ് ഓപ്പൺ ജിംനേഷ്യങ്ങളാണ് പൊതുജനങ്ങൾക്കായി തുറന്ന് നൽകിയത്. കോട്ടയ്ക്കൽ നഗരസഭയിലെ ഉദ്യാനപാതയിലെ നിർമാണം രണ്ട് മാസത്തിനകം പൂർത്തീകരിക്കുന്നതോടെ ഓപ്പൺ ജിംനേഷ്യങ്ങളുടെ…

ഭരണഘടന പഠിപ്പിക്കേണ്ട ഉത്തരവാദിത്വം നാം ഓരോരുത്തർക്കുമുണ്ടെന്നും ഭരണഘടന സംരക്ഷിക്കാൻ വിദ്യാർഥികൾ രംഗത്തിറങ്ങണമെന്നും സ്പീക്കർ എ.എം ഷംസീർ. മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയിൽ കാതലായ മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുകയാണ്.…

പൊന്നാനി നഗരസഭ ജനകീയസൂത്രണ പദ്ധതി 2023-24വാർഷിക പദ്ധതി സമഗ്ര നെൽകൃഷി വികസന പദ്ധതി പ്രകാരം നെൽവിത്ത് വിതരണത്തിന് തുടക്കമായി. കർഷകർക്ക് കുറഞ്ഞ ചെലവിൽ വിത്തുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം…

പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കില്‍ ഒരുക്കിയ ആധുനിക സംവിധാനങ്ങള്‍ നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആശുപത്രയുടെ സൗകര്യം മെച്ചപ്പെടുത്താനും ആധുനിക സംവിധാനങ്ങള്‍ ഒരുക്കാനും പൊതുജന പിന്തുണയോടെ പദ്ധതി ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെ മാലിന്യ…

മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലേക്കുള്ള എം.ബി.ബി.എസ് ആദ്യ അലോട്ട്‌മെന്റ് പ്രവേശനം ഓഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളിൽ രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ പ്രിൻസിപ്പൽ ഓഫീസിൽ നടക്കും. അലോട്ട്‌മെന്റ് ലഭിച്ചവർ സർട്ടിഫിക്കറ്റുകളുമായി…

മലപ്പുറം ജൻ ശിക്ഷൺ സൻസ്ഥാനു കീഴിൽ പരിശീലനം നൽകുന്നതിനായി ടൈലറിങ്, ഭക്ഷ്യ സംസ്ക്കരണം എന്നീ ട്രേഡുകളിൽ പരിശീലകരെ നിയമിക്കുന്നു. ഐ.ടി.ഐ, എൻ.സി.വി.ടി, കെ.ജി.ടി.ഇ കോഴ്സുകൾ വിജയിച്ചവർക്ക് അപേക്ഷിക്കാം. ക്ലാസ്സ് എടുക്കുന്ന കാലയളവിലേക്ക് ഹോണറേറിയം അടിസ്ഥാനത്തിലുള്ള…